"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(. bbnm,./yyytreertyuiuytyuio)
(jhgfrtyyg)
വരി 26: വരി 26:

<!--visbot  verified-chils->
<!--visbot  verified-chils->
'''
|}  
|}  
"സെൻറ്  മേരീസ് സ്കൂളിലെ ഗണിത ക്ലബിന്റെ  ആഭിമുകഖ്യത്തിൽ    റംസാൻ‍‍  ആഘോഷങ്ങളെ  തുടർന്ന്  മൈലാഞ്ചി മത്സരവും അതി മനോഹരമായി  തന്നെ സംഘടിപ്പിക്കുക ഉണ്ടായി.വിവിധ  ക്ലാസ്സുകളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുക ഉണ്ടായി.മത്സരം വളരെ നന്നായിരുന്നു എന്നു ഭൂരിഭാഗം വിദ്യാർത്ഥികളും അഭിപ്രായപെട്ടു.റംസാൻ ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും ചെറിയ തോതിൽ  സ്നേഹ വിരുന്ന് സംഘടിപ്പിചു ,എല്ലാ കുട്ടികളും അതിൽ പങ്കാളികളായി .തുടർന്ന്  റംസാൻ ദിനാശംസകൾ പരസ്പരം നേർന്നു സ്നേഹത്തോടെയും സന്തോഷത്തോടെയും റംസാൻ ദിനപരിപാടികൾക്ക്  സമാപനം കുറിചു"

14:48, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മാത്‌സ് ക്ലബ്

9-6-2017-ന് മാത്‌സ് ക്ലബ് ലീഡേഴ്സിനെ തിരഞ്ഞെടുത്തു.
1st-ലീഡർ - പാർവ്വതി - (9 ബി)
2nd-ലീഡർ - അഞ്ജലി -(9 എ)
16-6-2017-ന് റംസാനോടനുബന്ധിച്ച് മെഹന്തി ഡിസൈനിംഗ് മത്സരം നടത്തി. യൂ.പി വിഭാഗത്തിൽ 30 ഗ്രൂപ്പുകളും എച്ച്.എസ്.വിഭാഗത്തിൽ 118 ഗ്രൂപ്പുകളും പങ്കെടുത്തു.
മാത്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ഫ്രൈഡേ മാത്‌സ് ക്വിസ് നടത്തുകയും തെരഞ്ഞെടുക്കപ്പെട്ട വിജയിക്ക് സമ്മാനം നൽകുകയും ചെയ്തുവരുന്നു.
10-7-2017 ജ്യോമട്ട്രിക്കൽ ചാർട്ട് നിർമ്മാണ മത്സരം നടത്തി. 10 എ-യിലെ അമൃത .സി.എ ഒന്നം സ്ഥാനം നേടി.
28-7-2017 നമ്പർ ചാർട്ട് മത്സരം നടത്തി.9-ബി-യിലെ വിസ്മയ ഒന്നാം സ്ഥാനത്തിന് അർഹയായി.