ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
26056sdpybhs (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:


[[പ്രമാണം:സംഗീത ക്ലബംഗങ്ങൾ വിവിധ വാദ്യോപകരണ പരിശീലനത്തിൽ.jpg|thumb|left|പിയാനോ,ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ]]
[[പ്രമാണം:സംഗീത ക്ലബംഗങ്ങൾ വിവിധ വാദ്യോപകരണ പരിശീലനത്തിൽ.jpg|thumb|left|പിയാനോ,ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ]]





12:17, 28 ജൂലൈ 2018-നു നിലവിലുള്ള രൂപം

സംഗീതക്ലബ്

സംഗീതത്തിൽ സംഗീതാധ്യാപകനായ എംഎം ബിബിൻകുമാർ കുട്ടികൾക്ക് ആവശ്യമായ പരിശീലനം നൽകുന്നു.


സംഗീത അദ്ധ്യാപകനായ ബിബിൻകുമാറിന്റെ നേതൃത്വത്തിൽ സിംഫണി എന്ന പേരിൽ ഒരു സംഗീത ക്ലബ് പ്രവർത്തിക്കുന്നു. ഹൈസ്കുളിലേയും യു.പി ക്ലാസ്സുകളിലേയും കുട്ടികൾ ഇതിൽ ഉൾപ്പെടുന്നു. സംഗീത ക്ലബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.കർണ്ണാടകസംഗീതത്തെ ക്കുറിച്ചുള്ള ഒരു ലഘു വിവരണം 8-A യിലെ ഹഫീസ് അസംബ്ലിയിൽ നടത്തി..യു.പി.യിലെ സഫീർ അഹമ്മദ് സഞ്ജയ്കൃഷ്ണ എന്നിവർ സപ്തസ്വരങ്ങൾ മധുരമായ് ആലപിച്ചു.8-Bയിലെ നവനീത് പ്രശസ്ത സംഗീതഞ്ജയായ ശ്രീമതി.എം.എസ്.സുബ്ബലക്ഷ്മിയെക്കുറിച്ച് ലഘു കുറിപ്പ് അവതരിപ്പിച്ചു.എന്തുകൊണ്ടും സംഗീതദിനം തികച്ചും വ്യത്യസ്തത പുലർത്തി.


Music Club Members with Arjunan Master,Music Teacher Bibin Master and Piano Master












എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ക്ലബംഗങ്ങൾക്കുള്ള ഗിറ്റാർ,ഓടക്കുഴൽ,പിയാനോ എന്നീ ഉപകരണങ്ങളിലുള്ള പരിശീലനം നൽകുന്നു.


പിയാനോ,ഗിറ്റാർ എന്നീ വാദ്യോപകരണങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികൾ


















ചിത്രകല

ചിത്രകലയിൽ ചിത്രകലാധ്യാപകനായ പി കെ ഭാസി കുട്ടികളെ പരിശീലിപ്പിക്കുന്നു.




2030 ലെ ഫിഫ വേൾഡ് കപ്പ് ഫുട്‌ബോൾ ഇന്ത്യയിലാണ് നടക്കുന്നതെങ്കിൽ ലോഗോ റെഡി...



2030ലെ ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ഇന്ത്യയിലാണെങ്കിൽ എന്ന വിഷയത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾ സൃഷ്ടിച്ച ലോഗോകൾ