"ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

| വരി 10: | വരി 10: | ||

'''ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.

'''ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.

'''മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യൂ ജില്ലയിൽ ഏറ്റവുമധികം ഫുൾ A+ വാങ്ങിയ വിദ്യാലയത്തിനുള്ള ജില്ലാപഞ്ചായത്തിന്റെ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്.ജില്ലാജഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഈ വിദ്യാലയത്തെ അക്കാദമിക മികവ് പരിഗണിച്ചാണ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൽ ശ്രീലത ടീച്ചർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണിയിൽനിന്ന് ഏറ്റുവാങ്ങി. | |||

'''ഇന്ന് പ്രവേശനോത്സവം

672 പുതുമുഖങ്ങൾ | |||
4 പുതിയ ഡിവിഷനുകൾ | |||
40 ഹൈടെക് ക്ലാസ്സുമുറികൾ | |||
പുതിയ യൂണിഫോം | |||
2018-19 പഠനവർഷം ആരംഭിക്കുന്നു. | |||
SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച 114 ലും ഒമ്പത് A+ ലഭിച്ച 52 ഉം USS പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച 2 ഉം കൂട്ടുകാരെ പനിനീർപുഷ്പങ്ങൾ നൽകി സ്വീകരിച്ച് അറിവിന്റെ മികവിന്റെ പുതിയ വിജയങ്ങൾ തേടിയുള്ള ഈ വർഷത്തെ യാത്ര പ്രിയരെ കൂട്ടായി തുണയായി നിങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഇന്ന് ആരംഭിക്കുന്നു | |||

ജില്ലാ കലോത്സവം വിജയികൾ
| ജില്ലാ കലോത്സവം വിജയികൾ