തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ | കുട്ടികളിലെ ഭാവന ശക്തി വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിലേക്കുമായി അവരുടെ മികവ് തെളിയിക്കുന്നതിനുള്ള കുട്ടിക്കൊരു മാഗസിന് "ഇലകൾ പച്ച പൂക്കൾ മഞ്ഞ" എന്ന മികച്ച ഒരു പ്രവർത്തനം ഈ വർഷം ഉണ്ടായി. ഇതുവഴി 2000ത്തോളം മാഗസിനുകൾ ഈ വർഷം തയ്യാറാക്കി. ഒാരോ വിഷയത്തിലും ഓരോ ക്ലബ്ബും അവരവരുടെ ദിനാചരണങ്ങൾ വിപുലമായി തന്നെ നടത്തി. പഠന പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികലെ തിരഞ്ഞെടുത്തു.തുടർന്ന് പരിശീലനം നൽകി സബ് ജില്ല - ജില്ല - സംസ്ഥാനം തലം വരെ | ||
വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. | വട്ടേനാട്ടിലെ കുട്ടികൾ തങ്ങളുടെ കഴിവ് തെളിയിച്ചു. | ||
വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ IMPROVISED EXPERIMENT RESEARCH TYPE PROJECT ലും ശിവഹൃദ്യ , അഭിമന്യൂ, സ്വാതി തുടങ്ങിയവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി | ' : ' വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാതല ഉത്സവത്തിൽ വിവിധ വിഭാഗങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തുകയും ചെയ്തു. കല / കായിക പ്രവർത്തി പരിചയ ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഗണിത ശാസ്ത്ര - എെ ടി മേളകളിൽ സബ്ബ് ജില്ല -ജില്ല സംസ്ഥാനതലത്തിൽ നമ്മുടെ കുട്ടികൾ മികവു പുലർത്തി. പ്രവർത്തി പരിചയമേളയിൽ നന്ദന പപ്പെട്രിയിലും ഹരീഷ് ക്ലേ മോഡലിങ്ങിലും ഷബീഹ പാവ നിർമാണത്തിലും സാന്ദ്ര - ഫാബ്രിക് പെയിന്റിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി. ശാസ്ത്രമേളയിൽ IMPROVISED EXPERIMENT RESEARCH TYPE PROJECT ലും ശിവഹൃദ്യ , അഭിമന്യൂ, സ്വാതി തുടങ്ങിയവർ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി |