"കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= തീരൂര്‍
| വിദ്യാഭ്യാസ ജില്ല= തിരൂര്‍
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19032  
| സ്കൂള്‍ കോഡ്= 19032  
|
|
| സ്ഥാപിതവര്‍ഷം= 1960
| സ്ഥാപിതവര്‍ഷം= 1960
| സ്കൂള്‍ വിലാസം= തവനൂര്‍ പി.ഒ, <br/>മലപ്പുറം  
| സ്കൂള്‍ വിലാസം= തവനൂര്‍ പി.ഒ, <br/>മലപ്പുറം  

21:22, 18 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.ജി.വി.എച്ച്. എസ്.എസ്. തവനൂർ
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-12-2009Ramzi

http://kmgvhss.blogspot.comവിക്കികണ്ണി

കേളപ്പന്‍ മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മലപ്പുറം ജില്ലയിലെ പൊാനി താലൂക്കിലുള്ള തവനൂരില്‍ നിളാ നദീ തീരത്ത്‌ സ്ഥിതിചെയ്യുു. കേരളഗാന്ധി കെ. കേളപ്പന്റെ കര്‍മ്മ മണ്‌ഡലമായിരു തവനൂരില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1960 ല്‍ സര്‍വ്വോദയപുരം പോസ്റ്റ്‌ ബേസിക്‌ സ്‌കൂള്‍ എ പേരില്‍ ആരംഭിച്ച സ്ഥാപനം കേന്ദ്രം കൂടിയായിരുു. ഗാന്ധിയന്‍ വിദ്യാഭ്യാസ ദര്‍ശനങ്ങളുടെ മുല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌ പ്രവര്‍ത്തനമാരംഭിച്ച വിദ്യാലയത്തില്‍ ഓരോ വിദ്യാര്‍ത്ഥിയും കൃഷിയോ നൂല്‍ നൂല്‍പ്പോ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി അഭ്യസിച്ചിരുു. പ്രദേശത്തിന്റെ സാംസ്‌കാരിക വര്‍ച്ചക്കും പുരോഗതിക്കും വഴികാ`ിയായ വിദ്യാലയത്തിന്റെ ആദ്യ മാനേജര്‍ മാഹിയിലെ സര്‍വ്വോദയ പ്രവര്‍ത്തകനായ ശ്രീ. ഐ. കെ. കുമാരന്‍ മാസ്റ്ററും പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. യു. നാണിക്കു`ി (കൊയിലാണ്ടി) യുമായിരുു. ആരോഗ്യപരമായ കാരണങ്ങളാല്‍ വിദ്യാലയം നടത്തിക്കൊണ്ടുപോകാന്‍ പ്രയാസം നേരി`തിനെ തുടര്‍്‌ ശ്രീ. കെ. കേളപ്പന്‍, വിദ്യാലയം തവനൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാട്‌ പ്രസിഡന്റായ ട്രസ്റ്റിന്‌ കൈമാറുകയും 1971 ല്‍ കേളപ്പജി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ സ്‌മരണക്കായി കേളപ്പന്‍ മെമ്മോറിയല്‍ പോസ്റ്റ്‌ ബേസിക്‌ സ്‌കൂള്‍ എ്‌ നാമകരമം ചെയ്യുകയും ചെയ്‌തു. 1981 ജനുവരി 1ന്‌ ട്രസ്റ്റ്‌ ഗവമെന്റിന്‌ സ്‌കൂള്‍ കൈമാറിയതോടെ കേളപ്പന്‍ മെമ്മോറിയല്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ ശ്രദ്ധേയമായ ഒരു ഘ`ം പിിടുകയും ചെയ്‌തു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ കൂടാതെ വി.എച്ച്‌.എസ്‌.ഇ. ഹയര്‍ സെക്കന്ററി എീ കോഴ്‌സുകളും ഇവിടെ നടക്കുു. 1984ല്‍ ആണ്‌ വി.എച്ച്‌.എസ്‌.ഇ. ഈ സ്‌കൂളില്‍ ആരംഭിക്കുത്‌. കൃഷിക്ക്‌ അനുയോജ്യമായ വിശാലമായ പാടശേഖരം സ്‌കൂളിന്‌ സ്വന്തമായുള്ളത്‌ അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ്‌ ആരംഭിക്കുതിന്‌ കാരണമായി. 2004 ലാണ്‌ ഹയര്‍ സെക്കന്ററി കോഴ്‌സ്‌ ആരംഭിക്കുത്‌. അതോടുകൂടി വി.എച്ച്‌.എസ്‌.ഇ.യും ഹയര്‍ സെക്കന്ററിയും ഒരുമിച്ചുള്ള സ്ഥാപനമായി ഈ വിദ്യാലയം മാറി.
1. കമ്പ്യൂ`ര്‍ ലാബ്‌ (totally networked)
2. ഹൈസ്‌കൂള്‍ വിഭാഗത്തിന്‌ മാത്രം 30 കമ്പ്യൂ`റുകള്‍
3. 6 ചാനല്‍ സൗണ്ട സിസ്റ്റത്തോടുകൂടിയ മള്‍`ിമീഡിയ തിയ്യേറ്റര്‍)
4. 300ല്‍ പരം വിദ്യാഭ്യാസ സി.ഡി.കളോടുകൂടിയ സി.ഡി. ലൈബ്രറി
5. ഹയര്‍ സെക്കന്റരിക്ക്‌ പ്രത്യേകം കമ്പ്യൂ`ര്‍ ലാബ്‌.
6. എഡ്യൂ-സാറ്റ്‌ വിക്‌ടേഴ്‌സ്‌ ചാനല്‍ (rot)
7. കേളപ്പജിയുടെ അപൂര്‍വ്വ പുസ്‌തകങ്ങള്‍ അടങ്ങിയ ലൈബ്രറി.
8. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിന്‌ വിശാലമായ പാടശേഖരം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

to be added

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : to be added

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

to be added

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.