"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
1.എച്ച്.എസ്.എസ് . ഓഫീസ് | |||
2.സ്കൂള്‍ ഓഫീസ് | |||
3.സ്റ്റാഫ് റും | |||
4.റീഡിങ്ങ് റൂം | |||
5.ലൈബ്രറി | |||
6.സതേണ്‍ ഹാള്‍ | |||
7.സ്റ്റോര്‍ റൂം | |||
8.ഗാര്ഡന് | |||
9.കിണര്‍ , പൈപ്പുകള്‍ | |||
10.പാചകപ്പുര | |||
11.ബാത്റൂമുകള്‍ | |||
12. സ്പോര്‍ട്സ് റൂം | |||
13.എന്‍.സി.സി.റൂം | |||
14.സെിസൈറ്റി ഓഫീസ് | |||
15.ലാബ് ഹാള്‍ | |||
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍' == | == '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍' == |
21:01, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
{prettyurl|Name of your school in English}}
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം | |
---|---|
വിലാസം | |
MATTOM THRISSUR ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | CHAVAKKAD |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-12-2009 | SABU |
തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ് മറ്റഠ സ്കൂള്‍.
1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും
പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 41 വര്‍ഷത്തെ പാരബര്യം തന്നെ ഈ സ്കൂളിനുണ്ട് .
ചരിത്രം
1 1890 ന് മുന്‍പ് തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു. കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍
വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ്
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ
സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ .
മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു
ഭൗതികസൗകര്യങ്ങള്
വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി 36 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബുകളില്‍ 14 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1.എച്ച്.എസ്.എസ് . ഓഫീസ് 2.സ്കൂള്‍ ഓഫീസ് 3.സ്റ്റാഫ് റും 4.റീഡിങ്ങ് റൂം 5.ലൈബ്രറി
6.സതേണ്‍ ഹാള്‍
7.സ്റ്റോര്‍ റൂം 8.ഗാര്ഡന് 9.കിണര്‍ , പൈപ്പുകള്‍
10.പാചകപ്പുര
11.ബാത്റൂമുകള്‍ 12. സ്പോര്‍ട്സ് റൂം 13.എന്‍.സി.സി.റൂം 14.സെിസൈറ്റി ഓഫീസ് 15.ലാബ് ഹാള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'
വിദ്യാരംഗം കലാ സാഹിത്യ വേദി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായിത്തന്നെ നടക്കുന്നു . ==പ്രവര്‍ത്തനങ്ങള്‍ ==
ക്ലാസ് മാഗസിന്. യു . പി ഹൈസ്കൂള്‍ തലങ്ങളില്‍ മത്സരങ്ങള്‍ നടത്തി മികച്ച മാഗസിന് സമ്മാനം നല്‍കാറുണ്ട് . മികച്ച കയ്യെഴുത്ത് ,രചന , ചിത്രരചന , കാര്‍ട്ടൂണ്‍ ,ഭാഷ എന്നിവയ്ക്കൂം സമ്മാനങ്ങള്‍ നല്‍കാറുണ്ട് . ജൂണ്‍ 19 പി എന്‍ പണിക്കരുടെ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഒരാഴ്ച്ച വായന വാരമായി ആചരിക്കാറുണ്ട്. വായന ക്വിസ് നടത്തിവരുകയും ഉപജില്ലാ - ജില്ലാ തല മത്സരങ്ങളില്‍ പങ്കെടുപ്പിക്കാറുണ്ട് . സ്കൂളില്‍ എല്ലാ വെള്ളിയാഴ്ച്ചയും ഒരുമിച്ച്കൂടി കലാപ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് കടംങ്കഥ , പഴഞ്ചൊല്ല് , നാടന്‍ പാട്ട് , ചുമര്‍പത്രം , ഇന്‍ലന്റ് മാസിക , ചിത്ര രചന ,ഗദ്യ വായന ,കയ്യെഴുത്ത് , രചനാമത്സരങ്ങള്‍, തുടങ്ങിയവ നടത്താറുണ്ട് . കുന്ദംകുളം ഉപജില്ലാ മത്സരങ്ങളില്‍ ട്രോഫി കരസ്ഥമാക്കിയിട്ടുണ്ട് . ഏകദേശം 250 കുട്ടികള്‍ അംഗങ്ങളായുണ്ട് . കൈരളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും കൈരളി വിജ്ഞാനപരീക്ഷ നടത്തുകയും ചെയ്യാറുണ്ട് . ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ് :-
120 അംഗങ്ങളുണ്ട് .എല്ലാ ആഴ്ച്ചയിലും ഒത്തുചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. കേരളത്തിലെ 5 സര്‍വ്വകലാശാലകള്‍ ഒരുമിച്ച് 8 ലെ കുട്ടികള്‍ക്കായി നടത്തിയ Inculcate Scholar ship പരീക്ഷയില്‍ 12 കുട്ടികളെ പങ്കെടുപ്പിച്ചു അതില്‍ മൂന്ന് കുട്ടികള്‍ക്ക് പ്രഥമഘട്ട പരീക്ഷയില്‍ സെലക്ഷന് കിട്ടി .
പ്രവര്‍ത്തനങ്ങള്‍
* ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന കൈപുസ്തകത്തിലെ 12 പ്രവര്‍ത്തനങ്ങള്‍ ചെയ്തു . * കുട്ടികളുടെ സഹായത്തോടെ ടെലിസ്കോപ്പ് നിര്‍മ്മിച്ച് വാന നിരീക്ഷണം നടത്തി . * ദിനാചരണങ്ങളുടെ ഭാഗമായി ക്വിസ് , പോസ്റ്റര്‍ , ഉപന്യാസം, സയന്‍സ് ടാലന്റ് ടെസറ്റ് , എന്നിവനടത്തുകയം സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് * സ്കൂളില്‍ സയന്‍സ് എക്സിബിഷന് സംഘടിപ്പിക്കാറുണ്ട് . * ഉപജില്ലാ - ജില്ലാതല മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടാറുണ്ട് . ഈ വര്‍ഷം ഉപജില്ലയില്‍ H S ന് സയന്‍സ് പ്രൊജക്ടിനും ഡ്രാമയ്കും മൂന്നാസ്ഥാനവും U P യ്ക് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനവും നേടി .
പരിസ്ഥിതി ക്ലബ് പരിസ്ഥിതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താവുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു
പ്രവര്‍ത്തനങ്ങള്‍
* പൂന്തോട്ട നിര്‍മാണം * പ്രധാന ദിനാചരണങ്ങളുമായി ബനധപ്പെട്ട് പോസ്റ്റര്‍ ദിനാചരണം നടത്തുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ട് . * ഈ വര്‍ഷം പന്നിപനിയെക്കറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സ്ക്കൂളിലെ ഹൈസ്ക്കൂള് വിഭാഗം കുട്ടികള്‍ കണ്ടാണശ്ശേരി പഞ്ചായത്തില്‍ ബോധവല്‍ക്കരണ റാലിയും അടുത്തുള്ള സ്കൂളുകളില്‍ തെരുവുനാടകവും നടത്തി .
മാത്ത്സ് ക്ലബ് ഈ ക്ലബില്‍ 95 കുട്ടികളുണ്ട് . രണ്ടാഴ്ചയില്‍ ഒരു ദിവസം കൂടാറുണ്ട് . മാത്തസ് ക്വിസ് , മാഗസിന് നിര്‍മ്മാണം , മാത്ത്സ് എക്സിബിഷന് , ജ്യാമിതിയ പാറ്റേണുകളുടെ ആല്‍ബം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട് .
ഇംഗ്ലീഷ്' ക്ലബ്'
നൂറോളം കുട്ടികള്‍ ക്ലബിലുണ്ട് .ക്ലബ് വളരെ ഊര്‍ജ്ജ്വസ്വലമായി പ്രവര്‍ത്തിക്കുന്നുണ്ട് . എല്ലാവര്‍ഷവും ഷേക്സ്പീരിയന്‍സ് ഡേ നടത്താറുണ്ട് . fairy tales ന്റെ ദൃശ്യാവിഷ്ക്കാരം ,ഡ്രാമ , പ്രച്ഛന്നവേഷം ,ആക്ഷന്‍ സോങ്ങ് , രചനാമത്സരങ്ങള്‍ എന്നിവ നടത്താറുണ്ട് .ഈ വര്‍ഷം റെയിന്‍ബോ ഡാന്‍സ് വളരെ ഭംഗിയായി നടത്തി .എല്ലാആഴ്ച്ചയിലും ക്ലബ് അംഗങ്ങള്‍ ഒത്തുചേര്‍ന്നു പരിപാടികള്‍ ആസൂത്രണം ചെയ്യുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യാറുണ്ട് .
മാനേജ്മെന്റ്
മറ്റം സെന്റ് ഫ്രാന്‍സീസ് റീഡിങ്ങ് അസോസിയേഷന് കോര്‍പ്പറേറ്റ് എഡുകേഷന് ഏജന്‍സീസ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെ . റവ . ഫാ . വര്‍ഗ്ഗീസ് പാലത്തിങ്കല്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ " ശ്രീ ഓസ്റ്റിന്‍ ഇമ്മട്ടി ജെയും "ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ " ശ്രീ .ആന്റൊ സി കാക്കശേരി| മാസ്റ്ററുമാണ്.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.=
P.K.KRISHNAN
|-
|K.C.LOUIS
|K.GOPALAKRISHNAN |- |A.C.ANTONY | |-K.T.PAUL | |-C.C.ANTONY | |C.J.JOSE |- |E.A.JOSE | |-K.L.THOMAS | |E.A.THOMAS |- |K.A.MERCY |-K.J.JACOB |E.T.JOESPH |P.I.LAZAR |}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1.Dr.JOSHY THOMAS 2.Dr.BHAJI 3.UNNIKRISHNAN -mathematician 4.VINOD -world bank
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.827911" lon="76.319275" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (F) 10.568822, 76.118774, ST:FRANCIS HSS MATTOM SCHOOL COMPOUND </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.