"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


|}
|}
<!--visbot  verified-chils->
<b>''ഗണിത പ്രവർത്തനം''</b>
ഗണിത പ്രവർത്തന റിപ്പോർട്ട്- ജൂൺ ജൂലൈ
ഗണിതം മധുരം ‍( കൈത്താങ്ങ്)
6.6. 18 പ്രീടെസ്റ്റ് നടത്തി കുട്ടികളെ  (8, 9, 10 ക്ലാസുകളിൽ നിന്നും ഗണിത പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ) കണ്ടെത്തി.
  25‍.6.18 – മുതൽ ഇവർക്കുള്ള ക്ലാസുകൾ ആരംഭിച്ചു.  ആഴ്ചയിൽ രണ്ട് വർക്ക്ഷീറ്റുകൾ വീതം ഓരോ ക്ലാസിലും നൽകി അതിലെ പ്രവർത്തനങ്ങൾ നടത്തി
 
ഗണിത ക്ലബ് പ്രവർത്തനം
7.6.2018 – ഗണിത ക്ലബ് രൂപീകരിച്ചു. 
19.6.18 – ഗണിത ക്ലബ് ഉദ്ഘാടനം നടത്തി.  ഉദ്ഘാടനത്തിന്റെ  ഭാഗമായി  പാസ്കൽ ദിന സെമിനാർ, ഗണിത മാജിക്ക് എന്നിവ അവതരിപ്പിച്ചു.  ക്ലാസ് തലത്തി്‍ പാസ്കൽ ദിന സെമിനാറും , ഗണിത ചരിത്ര സെമിനാറും  പാസ്കൽദിനാചണത്തിന്റെ ഭാഗമായി നടത്തി.
17.7.2018 – ന് ഫിബനോച്ചി അംഗങഅഹളെ ഉൾപ്പെടുത്തിയുള്ള ക്ലബ് യോഗം നടന്നു.  ഫിബനോച്ചി ശ്രേണിയെക്കുറിച്ച്  സെമിനാർ, പാസ്കൽ ചരിത്രത്തെക്കുറിച്ചുള്ള സ്ലൈഡ് ഷോ ഇവ നടന്നു.
18.7.18-ന് നാട്ടുകമക്കും ഗണിതവും എന്ന വിഷയത്തെക്കുറിച്ച് ജനാർദ്ദൻ പട്ടാമ്പി ക്ലാസ് നടത്തി.
23.7.18-ന് ക്ലാസ് തലത്തിൽ ഗണിത കോർണർ, ഗണിത ചുവർപതിപ്പ് എന്നിവ സജ്ജമാക്കി.
25.7.18-ന് സ്കൂൾ തലത്തിൽ ഗണിത ബുള്ളറ്റിൻ ബോർഡ് പ്രാവർത്തികമാക്കി
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/436120" എന്ന താളിൽനിന്ന് ശേഖരിച്ചത്