"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
==സ്ക്കൂൾ ലൈബ്രറി==
==സ്ക്കൂൾ ലൈബ്രറി==
വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.20000ത്തോളം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിലുണ്ട്.17000 പുസ്തകങ്ങൾ പൊതുവിഭാഗത്തിലുള്ളവയും 3000ത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായുള്ളതാണ്.ഇതുകൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.
വളരെ വിപുലമായ പുസ്തകശേഖരത്തോടുകൂടിയ സ്ക്കൂൾ ലൈബ്രറി ഈ സ്ക്കൂളിലെ മൂന്ന് വിഭാഗങ്ങളിലും പ്രവർത്തിച്ചുവരുന്നു.കൃത്യമായി പുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തുകയും അവകാര്യക്ഷമമായി ഉപയോഗപ്പടുത്തുകയും ചെയ്യപ്പടുന്നുണ്ട്.കൃത്യമായദിവസങ്ങളിൽ മുടക്കം കൂടാതെ പുസ്തകങ്ങൾ വിതരണം ചെയ്യപ്പടുന്നു.ശ്രീമതി സോണിയ സ്ക്കൂൾ ലൈബ്രറിയുടെ ചുമതല നിർവ്വഹിയ്ക്കുന്നു.20000ത്തോളം പുസ്തകങ്ങൾ സ്ക്കൂൾ ലൈബ്രറിയിലുണ്ട്.17000 പുസ്തകങ്ങൾ പൊതുവിഭാഗത്തിലുള്ളവയും 3000ത്തോളം പുസ്തകങ്ങൾ കുട്ടികൾക്കായുള്ളതാണ്.ഇതുകൂടാതെ ക്ലാസ് ലൈബ്രറികളും പ്രവർത്തിച്ചുവരുന്നു.1800 ൽപ്പരം കുട്ടികൾപഠിയ്ക്കുന്ന ഊ വിദ്യീലയത്തിൽ പുസ്തതവിതരണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ക്ലാസ്സടിസ്ഥാനത്തിൽ 40 ഡിവിഷനുകളിലെ കുട്ടികൾക്കും പുസ്ഥകങ്ങൾ കിട്ടുന്നതിനുള്ള സംവിധാനം ലൈബ്രേറിയനായിപ്രവർത്തിയ്ക്കുന്ന ശ്രീമതി സോനിയടീച്ചർ ഒരുക്കിയിട്ടുണ്ട്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികളെക്കൂടാതെ വൊക്കേഷണൽ ഹയർസെക്കന്ററി ഹയർസെക്കന്ററി വിഭാഗം കുട്ടികൾക്കും പുസ്തകവിതരണം നടത്തുന്നുണ്ട്.പുസ്തകങ്ങൾ കൂടാതെ ദിനപ്പത്രങ്ങൾ ആനുകാലികങ്ങൾ എന്നിവയും വിതരണം ചെയ്യപ്പെടുന്നുണ്ട്.

23:46, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾ ലൈബ്രറി