"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞുകോശി പോള്‍ |
പി.ടി.ഏ. പ്രസിഡണ്ട്=കുഞ്ഞുകോശി പോള്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=263|

സ്കൂള്‍ ചിത്രം=pt.jpg‎|
സ്കൂള്‍ ചിത്രം=IMG.jpg‎|
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

                       ചരിത്രം
                       '''ചരിത്രം'''
നാന്ദി,
നാന്ദി,
പത്തനംതിട്ടജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുര്‍ ഗ്രാമത്തിന്റെ തിലകകുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താല്‍ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.ഒരു സമൂഹത്തിന്റെ വളര്‍ച്ചയിലും പരിപാവതയിലും ആത്മീയതയിലും സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ജോസഫ് മാര്‍ സേവേറിയോസ് തിരുമേനി 1953 ജൂണ്‍ ഒന്നാം തീയതി പെണ്‍ക്കുട്ടികള്‍ക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെണ്‍ക്കുട്ടികളുടെ സ്വഭാവവളര്‍ച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികള്‍ക്ക് ഏറെ പങ്കുണ്ടെന്നു എന്നു മനസ്സിലാക്കിയ തിരുമേനി ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദര്‍ ഹൂബയോടാലോചിച്ച് ചെങ്ങരൂരില്‍ സ്കൂള്‍ കെട്ടിടവും മഠവും പണിയാന്‍ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാന്‍ പവ്വത്തിക്കുന്നേല്‍ അച്ചനെ ഏല്‍പ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രീണത്തിന്റെ ഫലമായി 1953 ജൂണ്‍ ഒന്നാം തീയതി അധ്യയനം ആരംഭിക്കാന്‍ സാധിച്ചു. തുടക്കം മുതല്‍ തന്നെ ഫസ്റ്റ് ഫോമും ഫോര്‍ത്ത് ഫോമും തുടങ്ങാനുള്ള അനുവാധം ഗവണ്‍മെന്റ് നല്‍കിയിരുന്നു. തദവസരത്തില്‍ സ്കൂളിലെ പ്രധാനാധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബര്‍ 23ന് കര്‍ദ്ദിനാള്‍ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദര്‍ശിച്ച് ആശീര്‍വദിച്ചു.  

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/42088" എന്ന താളിൽനിന്ന് ശേഖരിച്ചത്