"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ിപുുരപ
(GTR)
(ിപുുരപ)
വരി 15: വരി 15:
== <big>
== <big>
== ഐ. റ്റി ക്ലബ്ബ് ==
== ഐ. റ്റി ക്ലബ്ബ് ==
തുടർച്ചയയായ എല്ലാ  വർഷവവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി  ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാനിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി -  സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ  യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 6 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്.  ജില്ലാ മേളയിലും തങ്ങളുടെ കിരീടം നിലനിർത്താൻ ഫാത്തിമ മാതയുടെ കുട്ടികൾ ഉത്സാഹത്തോടെ മുന്നോട്ട്.........................
തുടർച്ചയയായ എല്ലാ  വർഷവവും യു പി, എച്ച്. എസ്, എച്ച് എസ് എസ് വിഭാഗങ്ങളിലായി  ഉപ ജില്ലാ, ജില്ലാ ഐ റ്റി മേളയിൽ ഓവറോൾ ചാമ്പ്യൻമാർ. സംസ്ഥാന ഐ ടി മേളയിലെ സജീവ സാനിദ്ധ്യം. 5 വർഷത്തോളമായി കുട്ടികൾ സംസ്ഥാന ഐ റ്റി മേളയിൽ പങ്കെടുത്ത് മികച്ച ഗ്രേഡുകൾ സ്വന്തമാക്കുന്നു..എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലായി അൻപതോളം കുട്ടികൾ ഐ ടി ക്ലബ്ബിൽ അംഗങ്ങളാണ്.ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടീമീഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, ഐ. റ്റി ക്വിസ്, പ്രോജക്ട് തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ എസ് ഐ റ്റി സി -  സി. ഷിജിമോൾ സെബാസ്റ്റ്യൻ, ജോയിന്റ് എസ് ഐ റ്റി സി, സി. എൽസിറ്റ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ പരിശീലിപ്പിക്കുന്നു. കുമാരി പഞ്ചമി എം. റ്റി ആണ് എസ് എസ് ഐ റ്റി സി. ഈ വർഷത്തെ സ്കൂൾ തല ഐ റ്റി മേള സെപ്തംബർ 29-ാം തീയതി നടത്തുകയും വിജയികൾക്ക് ഉപജില്ലാ തലത്തിൽ പങ്കെടുക്കുന്നതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഒക്ടോബർ 27-ാം തീയതി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അടിമാലി ഉപജില്ലാ ഐ ടി മേളയിൽ  യു പി, എച്ച് എസ്, എച്ച് എസ് എസ്  വിഭാഗത്തിൽ പതിവു പോലെ ഒവറോൾ ചാമ്പ്യൻമാരായി. എച്ച് എസ് വിഭാഗത്തിൽ 4 ഐറ്റത്തിലും ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കുട്ടികൾ വിജയ കിരീടമണിഞ്ഞത്.  തൊടുപുഴയിൽ നവംബർ 8-ാം തീയതി നടന്ന  ഇടുക്കി ജില്ലാ ഐ റ്റി മേളയിൽ ഫാത്തിമ മാതയുടെ കുട്ടികൾ മലയാളം ടൈപ്പിംഗ്, മൾട്ടീമിഡിയ പ്രസന്റേഷൻ, വെബ് ഡിസൈനിംഗ് എന്നീ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ അർഹത നേടുകയും നവംബർ 23, 24 തീയതികളിലായി കോഴിക്കോട് നടന്ന സംസ്ഥാന ഐ റ്റി ഫെസ്റ്റിൽ മൾട്ടി മീഡിയ പ്രസന്റേഷനിൽ കുമാരി നന്ദന ഷാബു ബി ഗ്രേഡും വെബ് ഡിസൈനിംഗിൽ കുമാരി അനന്യ ബിജു എ ഗ്രേ‍ും  മലയാളും ടൈപ്പിംഗിൽ കുമാരി പഞ്ചമി എം റ്റി ബി ഗ്രേഡും സ്വന്തമാക്കി. കൂടാതെ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ ഏഴാം സ്ഥാനവും കരസ്ഥമാക്കി.
 
== നേച്ചർ ക്ലബ്ബ് ==</big> ==
== നേച്ചർ ക്ലബ്ബ് ==</big> ==
ഞങ്ങളുടെ സ്കൂളിലെ നേച്ചർ ക്ലബ്ബിൽ ധാരാളം കുട്ടികൾ ഉണ്ട്. ജൂൺ അഞ്ചാം തീയതിയിലെ പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നേതൃത്വം നൽകികൊണ്ടാണ് ക്ബബ്ബ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പരിസര ശുചീകരണം, സ്കൂളും പരിസരവും മനോഹരമാക്കൽ എന്നീ പ്രവർത്തനങ്ങൾക്ക് ക്ലബ്ബ് നേതൃത്വം നൽകുന്നു. നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന പ്കൃതി പഠന ക്യാമ്പുകൾ കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്നു. ചിന്നാർ വന്യജീവി സങ്കേതം, ഇരവികുളം നാഷ്ണൽ പാർക്ക് എന്നിവിടങ്ങളിലാണ് കഴിഞ്ഞ വർഷത്തെ ക്യാമ്പ് നടന്നത്.  സ്കൂളിൽ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്തുകൾ  സ്വന്തം പുരയിടത്തിലും സ്കൂൾ കൃഷിയിടത്തിലും നട്ടുവളർത്തി ധാരാളം പച്ചക്കറികൾ ഉത്പ്പാദിപ്പിച്ചു. സ്കൂളിലെ പച്ചക്കറികൾ ഉച്ചക്കഞ്ഞിക്കുള്ള കറിയായി ഉപയോഗിച്ചു. ക്ലാസ്സും പരിസരങ്ങളും പ്ലാസ്റ്റിക് രഹിതമായി സൂക്ഷിക്കാൻ നേച്ചർ ക്ലബ്ബിലെ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കുന്നു.  

[[പ്രമാണം:NATURE1.JPG|ലഘുചിത്രം|നടുവിൽ|NATURE CAMP IN IDUKKI]]
[[പ്രമാണം:NATURE1.JPG|ലഘുചിത്രം|നടുവിൽ|NATURE CAMP IN IDUKKI]]
<!--visbot  verified-chils->
<!--visbot  verified-chils->
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/417695" എന്ന താളിൽനിന്ന് ശേഖരിച്ചത്