"വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 25: | വരി 25: | ||
നിലപാടുതറകൾ മറന്നു; നീ നിന്നുടെ | നിലപാടുതറകൾ മറന്നു; നീ നിന്നുടെ | ||
ശതകാല കഥകൾ മറന്നു | ശതകാല കഥകൾ മറന്നു | ||
ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ- | ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ- | ||
യിരിക്കുന്ന കാെമ്പും മുറിച്ചു | യിരിക്കുന്ന കാെമ്പും മുറിച്ചു | ||
| വരി 34: | വരി 40: | ||
ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി- | ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി- | ||
ക്കെടുത്തുന്ന നാളമല്ലാതെ. | ക്കെടുത്തുന്ന നാളമല്ലാതെ. | ||
നന്മയുടെ മാർഗം | |||
പ്രശാന്ത് കോളേജിൽ പഠിക്കുന്നു. സമർത്ഥനാണ്. അവൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. ഒരു വിഷയവും പഠിക്കുവാൻ അവന് ബൂദ്ധിമുട്ടില്ല. എല്ലാ വിഷയവും അവന് ഒരുപോലെ രസകരമാണ്. | |||
പ്രശാന്തിന്റെ അച്ഛൻ ഒരു കമ്പിനി തൊഴിലാളിയാണ്. ശുദ്ധ മനസ്കനായ ആ പിതാവ് മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന് ആഗ്രഹിച്ചു. തനിക്ക് തുച്ഛമായ കൂലിയെ ലഭിക്കുന്നുള്ളൂ എങ്കിലും കുടുംബകാര്യങ്ങളിലും പ്രശാന്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും അയാൾ ഒരു കുറവും വരുത്തിയില്ല. | |||
15:25, 22 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമി മനുഷ്യനോട്: നീ മറക്കുന്നു
നീ മറക്കുന്നൊരു ഭൂതകാലം; നിന-
കോർമകൾ കിട്ടാത്ത ഭൂതകാലം.
കൊറ്റിന്നു വേണ്ടിതേടി നടന്നു നീ
കിട്ടാതെ ചുറ്റിത്തിരിഞ്ഞു.
ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു
കിട്ടുവാൻ നീ കാത്തിരുന്നു.
ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ
ക്കൈ വിരലൊക്കെയും നൊന്തു.
അങ്ങനെയുണ്ടായിരുന്നു നിനക്കൊരു
ഭൂതകാലം- നീ മറന്നു.
ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ-
യോടി-രക്ഷപെടാൻ വേണ്ടി.
ആ നീ തിരിച്ചെത്തി ശക്തനായി, വീരനായി
എന്തിനും പോന്നവനായി.
ബുദ്ധിയാൽ നീ നിന്റെ മാർഗം വിലക്കിയ
വിഘ്നങ്ങളൊക്കെയും നീക്കി.
ആ നീ ജയിച്ചെന്നു തന്നെ ഞാനോർത്തെന്റെ
സമ്മാനമൊക്കെപ്പകർന്നു.
പക്ഷെ ജയിച്ചില്ല നിസഹായത്വം
നിറഞ്ഞ കാലം നീ മറന്നു.
നിലപാടുതറകൾ മറന്നു; നീ നിന്നുടെ
ശതകാല കഥകൾ മറന്നു
ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ-
യിരിക്കുന്ന കാെമ്പും മുറിച്ചു
-വസിക്കുന്ന മണ്ണും തുരന്നു.
പിന്നിട്ട് പോന്നോരു ഭൂതകാലത്തിന്റെ
നാരായ വേരും മുറിച്ചു.
നിന്നെ രക്ഷിക്കാനാരുമില്ലെന്നു;നീ
കൈവിട്ട ബോധമല്ലാതെ
ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി-
ക്കെടുത്തുന്ന നാളമല്ലാതെ.
നന്മയുടെ മാർഗം
പ്രശാന്ത് കോളേജിൽ പഠിക്കുന്നു. സമർത്ഥനാണ്. അവൻ ഒരു ക്ലാസ്സിലും തോറ്റിട്ടില്ല. ഒരു വിഷയവും പഠിക്കുവാൻ അവന് ബൂദ്ധിമുട്ടില്ല. എല്ലാ വിഷയവും അവന് ഒരുപോലെ രസകരമാണ്.
പ്രശാന്തിന്റെ അച്ഛൻ ഒരു കമ്പിനി തൊഴിലാളിയാണ്. ശുദ്ധ മനസ്കനായ ആ പിതാവ് മകനെ പഠിപ്പിച്ച് മിടുക്കനാക്കണമെന്ന് ആഗ്രഹിച്ചു. തനിക്ക് തുച്ഛമായ കൂലിയെ ലഭിക്കുന്നുള്ളൂ എങ്കിലും കുടുംബകാര്യങ്ങളിലും പ്രശാന്തിന്റെ വിദ്യാഭ്യാസ കാര്യങ്ങളിലും അയാൾ ഒരു കുറവും വരുത്തിയില്ല.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47047 koodaranhi aerial view.jpg 1,080 × 601; 136 കെ.ബി.
-
47047 Koodaranhi church night view.jpg 816 × 816; 46 കെ.ബി.
-
47047 St Sebastians church koodaranhi.jpg 1,080 × 720; 99 കെ.ബി.
-
47047 St sebastians HSS .jpg 1,080 × 608; 80 കെ.ബി.