"വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ- | ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ- | ||
യോടി-രക്ഷപെടാൻ വേണ്ടി. | യോടി-രക്ഷപെടാൻ വേണ്ടി. | ||
ആ നീ തിരിച്ചെത്തി ശക്തനായി, വീരനായി | |||
എന്തിനും പോന്നവനായി. | |||
ബുദ്ധിയാൽ നീ നിന്റെ മാർഗം വിലക്കിയ | |||
വിഘ്നങ്ങളൊക്കെയും നീക്കി. | |||
ആ നീ ജയിച്ചെന്നു തന്നെ ഞാനോർത്തെന്റെ | |||
സമ്മാനമൊക്കെപ്പകർന്നു. | |||
പക്ഷെ ജയിച്ചില്ല നിസഹായത്വം | |||
നിറഞ്ഞ കാലം നീ മറന്നു. | |||
നിലപാടുതറകൾ മറന്നു; നീ നിന്നുടെ | |||
ശതകാല കഥകൾ മറന്നു | |||
ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ- | |||
യിരിക്കുന്ന കാെമ്പും മുറിച്ചു | |||
-വസിക്കുന്ന മണ്ണും തുരന്നു. | |||
പിന്നിട്ട് പോന്നോരു ഭൂതകാലത്തിന്റെ | |||
നാരായ വേരും മുറിച്ചു. | |||
നിന്നെ രക്ഷിക്കാനാരുമില്ലെന്നു;നീ | |||
കൈവിട്ട ബോധമല്ലാതെ | |||
ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി- | |||
ക്കെടുത്തുന്ന നാളമല്ലാതെ. |
15:03, 21 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഭൂമി മനുഷ്യനോട്: നീ മറക്കുന്നു നീ മറക്കുന്നൊരു ഭൂതകാലം; നിന- കോർമകൾ കിട്ടാത്ത ഭൂതകാലം. കൊറ്റിന്നു വേണ്ടിതേടി നടന്നു നീ കിട്ടാതെ ചുറ്റിത്തിരിഞ്ഞു. ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു കിട്ടുവാൻ നീ കാത്തിരുന്നു. ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ ക്കൈ വിരലൊക്കെയും നൊന്തു. അങ്ങനെയുണ്ടായിരുന്നു നിനക്കൊരു ഭൂതകാലം- നീ മറന്നു. ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ- യോടി-രക്ഷപെടാൻ വേണ്ടി. ആ നീ തിരിച്ചെത്തി ശക്തനായി, വീരനായി എന്തിനും പോന്നവനായി. ബുദ്ധിയാൽ നീ നിന്റെ മാർഗം വിലക്കിയ വിഘ്നങ്ങളൊക്കെയും നീക്കി. ആ നീ ജയിച്ചെന്നു തന്നെ ഞാനോർത്തെന്റെ സമ്മാനമൊക്കെപ്പകർന്നു. പക്ഷെ ജയിച്ചില്ല നിസഹായത്വം നിറഞ്ഞ കാലം നീ മറന്നു. നിലപാടുതറകൾ മറന്നു; നീ നിന്നുടെ ശതകാല കഥകൾ മറന്നു ആർജിച്ച ബുദ്ധിയാൽ, ശക്തിയാൽ നീ നീ- യിരിക്കുന്ന കാെമ്പും മുറിച്ചു -വസിക്കുന്ന മണ്ണും തുരന്നു. പിന്നിട്ട് പോന്നോരു ഭൂതകാലത്തിന്റെ നാരായ വേരും മുറിച്ചു. നിന്നെ രക്ഷിക്കാനാരുമില്ലെന്നു;നീ കൈവിട്ട ബോധമല്ലാതെ ഉത്സവത്തിന്ന് ഇടയ്ക്കിന്നു നീ യൂതി- ക്കെടുത്തുന്ന നാളമല്ലാതെ.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47047 koodaranhi aerial view.jpg 1,080 × 601; 136 കെ.ബി.
-
47047 Koodaranhi church night view.jpg 816 × 816; 46 കെ.ബി.
-
47047 St Sebastians church koodaranhi.jpg 1,080 × 720; 99 കെ.ബി.
-
47047 St sebastians HSS .jpg 1,080 × 608; 80 കെ.ബി.