"കേരളപ്പിറവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
[[പ്രമാണം:31039-keralam1.jpg|thumb|left|keralam]] | [[പ്രമാണം:31039-keralam1.jpg|thumb|left|keralam]] | ||
[[പ്രമാണം:31039-keralam2.jpg|thumb|left|keralam]] | [[പ്രമാണം:31039-keralam2.jpg|thumb|left|keralam]] | ||
[[പ്രമാണം:Nov 1.jpg|thumb|november 1st]] | |||
15:48, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
കേരളപ്പിറവി ദിനാഘോഷം
കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ കേരളപ്പിറവിയുടെ 60-ാം വാർഷികാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. അന്നേ ദിവസം സ്കൂളിലെ മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും കേരളീയ വേഷത്തിലാണ് സ്കൂളിൽ എത്തിയത്. സ്കൂൾ അങ്കണത്തിൽ 800 തെങ്ങിൻ തൈകൾകൊണ്ട് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടം വ്യത്യസ്ഥതകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മുഴുവൻ കുട്ടികളും സ്വന്തമായി വരച്ച് വിവിധ വർണ്ണങ്ങൾകൊടുത്ത് തയ്യാറാക്കിയ കേരളത്തിന്റെ ഭൂപടവുമായി സ്കൂൾമുറ്റത്തു സജ്ജമാക്കിയ ഭൂപടത്തിനു ചുറ്റും അണി നിരന്നു. സ്കൂളിലെ സീനിയർ അധ്യാപകൻ ശ്രി. അബ്രഹം ജോസഫ് ചൊല്ലികൊടുത്ത കേരളപ്പിറവി ദിനാചരണ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. സ്കൂളിലെ മലയാളം അധ്യാപിക ദീപ്തി ജേക്കബ് മലയാള ഭാഷയുടെ പ്രാധാന്യത്തെകുറിച്ച് പ്രഭാഷണം നടത്തി. കേരള പ്പിറവിയോടനുബന്ധിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ പുരാവസ്തു ക്കളുടെയും സ്റ്റാമ്പ്, നാണയ ശേഖരത്തിന്റെയും പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ട്. പുരാവസ്തുക്കൾകൊണ്ട് മാത്രം അലങ്കരിച്ച വേദി ഏറെ കൗതുകമാണ് കാണികൾക്ക് നൽകുന്നത്. പുരാവസ്തു പ്രദർശനം 3, 4 തീയതികളിൽ പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ടായിരിക്കുന്നതാണ്.
ഈ വർഷത്തെ കേരളപ്പിറവി ആഘോഷിച്ചത് മണ്ണ്, ധാന്യങ്ങൾ മുത്തുകൾ ,ഇലകൾ തുടങ്ങിയ വിവിധ വസ്തുക്കൾ കൊണ്ട് കേരളത്തിന്റെ മാപ്പുകൾ നിർമ്മിച്ചുകൊണ്ടാണ്.



