"പ്രാദേശിക പത്രം‍‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohanji (സംവാദം | സംഭാവനകൾ)
No edit summary
Mohanji (സംവാദം | സംഭാവനകൾ)
No edit summary
വരി 89: വരി 89:

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സ്കൂൾ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇന്ത്യയുടെ സാംസ്കാരിക വളർച്ചയും വികസനവും " എന്ന വിഷയത്തിൽ ചരിത്രകാരനും ഹയർ സെക്കന്ററി മുൻ ഡയറക്ടറുമായ പ്രൊഫ: വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ.വസന്തൻ ആമുഖ പ്രസംഗം നടത്തി.

കരുനാഗപ്പള്ളി ബോയ്സ് & ഗേൾസ് ഹൈസ്കൂൾ .
ശതാബ്ദി ആഘോഷങ്ങളുടെ സമാപനം.
ബഹു: കേരള മുഖ്യമന്ത്രി
ശ്രീ പിണറായി വിജയൻ എത്തുന്നു.
2017 സെപ്തംബർ 14 ന് വൈകിട്ട് 4.30ന്.
ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന്റെ ബഹുനില മന്ദിര സമർപ്പണം.
അഡ്മിനിസ്ട്രേഷൻ ബ്ലോക്കിന്റെ സമർപ്പണം
ബോയ്സ് സ്കൂളിന് ISO അംഗീകാരം
'ജീവതാളം ' ശില്പം അനാഛാദനം.
ഗേൾസ് ഹൈസ്കൂൾ സ്റ്റോർ കഫേറ്റേരിയ എന്നിവയുടെ സമർപ്പണം.
ലാലാജിയിൽ നിന്ന്‌ വർണ്ണ വൈവിദ്യ ഘോഷയാത്ര.
കരുനാഗപ്പള്ളിയുടെ അഭിമാനങ്ങളായി മാറിയ വിദ്യാലയങ്ങളുടെ ശതാബ്ദി ആഘോഷം നാടിന്റെ മഹോത്സവമായി മാറുന്നു.

"https://schoolwiki.in/പ്രാദേശിക_പത്രം‍‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്