"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ''== ലൈബ്രറി റിപ്പോർട്ട്=='' ഇരട്ടയാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'' | ''<big><big>'''<big>ലൈബ്രറി റിപ്പോർട്ട്</big>'''</big></big>'' | ||
ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ 2017-18 അധ്യയന വർഷം ലൈബ്രറി പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.ഏകദേശം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. | ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ 2017-18 അധ്യയന വർഷം ലൈബ്രറി പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.ഏകദേശം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. | ||
<big>'''''ജന്മദിനാശംസകൾ'''''</big> | |||
1 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾ അവരുടെ ജന്മദിനപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകുന്നുണ്ട്. സ്കൂൾ പ്രവർത്തനവർഷം ആരംഭിച്ച് ജൂൺമാസം മുതൽ ഈ പധ്ദതി നടപ്പിലാക്കി തുടങ്ങി മാർച്ച് 30 ആകുന്പോഴേക്കും ഏകദേശം | 1 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾ അവരുടെ ജന്മദിനപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകുന്നുണ്ട്. സ്കൂൾ പ്രവർത്തനവർഷം ആരംഭിച്ച് ജൂൺമാസം മുതൽ ഈ പധ്ദതി നടപ്പിലാക്കി തുടങ്ങി മാർച്ച് 30 ആകുന്പോഴേക്കും ഏകദേശം | ||
1200 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭിക്കും. | 1200 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭിക്കും. | ||
<big>'''''ലൈബ്രറി പീരിയഡ്'''''</big> | |||
ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് | ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് | ||
കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. | കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. |
20:28, 7 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ലൈബ്രറി റിപ്പോർട്ട് ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കൻററി സ്കൂളിൽ 2017-18 അധ്യയന വർഷം ലൈബ്രറി പ്രവർത്തനങ്ങൾ വളരെ സജീവമായി നടക്കുന്നു.ഏകദേശം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. ജന്മദിനാശംസകൾ 1 മുതൽ 10 വരെയുള്ള ക്ളാസുകളിലെ കുട്ടികൾ അവരുടെ ജന്മദിനപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകുന്നുണ്ട്. സ്കൂൾ പ്രവർത്തനവർഷം ആരംഭിച്ച് ജൂൺമാസം മുതൽ ഈ പധ്ദതി നടപ്പിലാക്കി തുടങ്ങി മാർച്ച് 30 ആകുന്പോഴേക്കും ഏകദേശം 1200 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ലഭിക്കും. ലൈബ്രറി പീരിയഡ് ഓരോ ക്ലാസിനും ആഴ്ചയിൽ ഒരു പീരിയഡ് ലൈബ്രറി പീരിയഡായി അനുദിച്ചിട്ടുണ്ട്. ആ സമയം കുട്ടികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ തെരഞ്ഞെടുത്ത് വായിക്കാനും, വീട്ടിൽ കൊണ്ടുപോയി വായിക്കാനും, രക്ഷകർത്താക്കൾക്കുവേണ്ടി പുസ്തകം തെരഞ്ഞെടുത്ത് കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യമുണ്ട്. വായന പ്രോത്സാഹിപ്പിക്കുക എന്ന വക്ഷ്യത്തോടെ എല്ലാ കുട്ടികൾക്കും വേണ്ടി പുസ്തകസ്വാതനദക്കുറിപ്പ് തയ്യാറാക്കാനുള്ള മത്സരം നടത്തി. വായനാവാരാഘോഷത്തോടനുബന്ധിച്ചാണ് ആതു നടത്തിയത്. കൂടീതെ ആഴ്ചപതിപ്പുകൾ വിനോദപ്രതവും വിജ്ഞാനദായകവുമായ മാഗസീനുകൾ കൃഷിവിജ്ഞാനപതിപ്പുകൾ എന്നിവ ലൈബ്രറിബിൽ സജ്ജീകരിച്ചിട്ടുണ്ട്. മലയാളമനോരമ , മംഗളം, മാത്രുഭൂമി, ദീപിക തുടങ്ങീ പ്രമുഘ പത്ര പതിപ്പുകൾ വായിക്കുവാനുള്ള സൗകര്യം ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട്. കെ.സി.എസ്.എൽ ഇരട്ടയാർ യൂണിറ്റ് സ്കൂൾ ലൈബ്രറിയിലേക്ക് 20 പുസ്തകങ്ങൾ സംഭാവനയായി നല്കി.