"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സ്പോർട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
''''''വൺ മില്യൺ ഗോളിൽ 3000 തികച്ച് രാജാസ്'''''' | ''''''വൺ മില്യൺ ഗോളിൽ 3000 തികച്ച് രാജാസ്'''''' | ||
അണ്ടർ 17 ലോകകപ്പിന് സ്വാഗതമേകി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിയ വൺ മില്യൺ ഗോൾസിൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളും പങ്കുചേർന്നു.ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരും അനധ്യാപകരും കൂടി 3000 ഗോളുകൾ രജിസ്റ്റർ ചെയ്യപ്പെട്ട പ്രസ്തുത പരിപാടി കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു | അണ്ടർ 17 ലോകകപ്പിന് സ്വാഗതമേകി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിയ വൺ മില്യൺ ഗോൾസിൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളും പങ്കുചേർന്നു.ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരും അനധ്യാപകരും കൂടി 3000 ഗോളുകൾ രജിസ്റ്റർ ചെയ്യപ്പെട്ട പ്രസ്തുത പരിപാടി കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു | ||
[[പ്രമാണം: | [[പ്രമാണം:18032100010.jpg|ലഘുചിത്രം|ഇടത്ത്]] |
18:18, 1 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
''''Annual Athletic Meet 2017..''''
ആവേശത്തിന്റെ 2നാളുകൾ.. കുറേ കണക്ക് കൂട്ടലുകൾ.. പ്രതീക്ഷകൾ... പുതിയ താരോദയങ്ങൾ... അവസാനം അർഹിച്ച വിജയം സ്വന്തമാക്കി ഒരു കൂട്ടർ.. തളർന്ന പാദങ്ങൾ.. അടക്കി പിടിച്ച നിശ്വാസങ്ങൾ... എല്ലാം ഭംഗിയായി അവസാനിച്ചു..





'വൺ മില്യൺ ഗോളിൽ 3000 തികച്ച് രാജാസ്'
അണ്ടർ 17 ലോകകപ്പിന് സ്വാഗതമേകി സംസ്ഥാനമൊട്ടാകെ നടപ്പിലാക്കിയ വൺ മില്യൺ ഗോൾസിൽ ഗവ. രാജാസ് ഹയർ സെക്കന്ററി സ്കൂളും പങ്കുചേർന്നു.ആൺകുട്ടികളും പെൺകുട്ടികളും അധ്യാപകരും അനധ്യാപകരും കൂടി 3000 ഗോളുകൾ രജിസ്റ്റർ ചെയ്യപ്പെട്ട പ്രസ്തുത പരിപാടി കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സാജിദ് മങ്ങാട്ടിൽ ഗോളടിച്ച് ഉദ്ഘാടനം ചെയ്തു