"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|G.M.H.S.S AMBALAPUZHA}}
0+‌‌7410852069*.
+-ൃ-{{prettyurl|G.M.H.S.S AMBALAPUZHA}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 6: വരി 7:
{{Infobox School
{{Infobox School
| സ്ഥലപ്പേര്=അമ്പലപ്പുഴ
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPUZHA}}{{prettyurl|G.M.H.S.S AMBALAPUZHA}}
{{Infobox School
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPU
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35018
| സ്കൂൾ കോഡ്= 35018
| സ്ഥാപിതദിവസം=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതമാസം= {{prettyurl|G.M.H.S.S AMBALAPUZHA}}
{{Infobox School
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPU
{{Infobox School
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPU
| സ്ഥാപിതവർഷം= 1859
| സ്ഥാപിതവർഷം= 1859
| സ്കൂൾ വിലാസം= അമ്പലപ്പുഴ പി.ഒ, ആലപ്പുഴ
| സ്കൂൾ വിലാസം= അമ്പലപ്പുഴ പി.ഒ, ആലപ്പുഴ
വരി 30: വരി 52:
| അദ്ധ്യാപകരുടെ എണ്ണം=  65
| അദ്ധ്യാപകരുടെ എണ്ണം=  65
| പ്രിൻസിപ്പൽ=  ജവഹർനിസ
| പ്രിൻസിപ്പൽ=  ജവഹർനിസ
| പ്രധാന അദ്ധ്യാപകൻ= അബ്ദുൽ റസാക്ക്.
| പ്രധാന അദ്ധ്യാപകൻ= ഷേർലി. ടി. എസ്സ്
| പി.ടി.ഏ. പ്രസിഡണ്ട്=  പി.പ്രകാശൻ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീകുമാർ
| സ്കൂൾ ചിത്രം= 35018_1.jpg
| സ്കൂൾ ചിത്രം= 35018_1.jpg
|ഗ്രേഡ്=3
|ഗ്രേഡ്=3
20:48, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
0+‌‌7410852069*.
{{Infobox School | സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക
{{Infobox School | സ്ഥലപ്പേര്=അമ്പലപ്പുഴ | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPU | റവന്യൂ ജില്ല= ആലപ്പുഴ | സ്കൂൾ കോഡ്= 35018 | സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
{{Infobox School | സ്ഥലപ്പേര്=അമ്പലപ്പുഴ | വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക{{prettyurl|G.M.H.S.S AMBALAPU {{Infobox School | സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ ക
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.
ചരിത്രം
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.....
പാഠ്യേതര പ്രവർത്തനങ്ങൾ
• എൻ.സി.സി
• സ്റ്റുഡന്റ് പോലീസ് കേഡറ്റ്
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• ജുനിയർ റെഡ് ക്രോസ്
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
• ശ്രീ .വിക്രമൻപിള്ള
• ശ്രീമതീ.തെന്കര രാജമ്മ
• ശ്രീ.അനന്തകൃഷ്ണയ്യർ
• ശ്രീ.പരമേശ്വരശാസ്ത്രി
• ശ്രീ.ജോസഫ് വർഗ്ഗീസ്
• ശ്രീ.ശിവാനന്ദൻ
• ശ്രീ.വൈ.പി ,രാമചന്ദ്രഅയ്യർ
• ശ്രീമതി.കമലാദേവി
• ശ്രീമതി.എൽ.വസുന്ധതി
• ശ്രീമതി.രത്നമയി
• ശ്രീ . ആര്.‍നാരായണപിള്ള
• ശ്രീമതീ.. സീ പീ ശാന്തകുമാരിയമ്മ
• ശ്രീമതി.ലീലാജോൺ
• ശ്രീമതി.രമാദേവി.
• ശ്രീമതി.ആമിനാഭായി
• ശ്രീമതി.പി സി വത്സലകുമാരി
• ശ്രീമതി.ലുദുവിന
• ശ്രീമതി.മാഗിപോൾ
• ശ്രീ.ജോൺ ചെറിയാൻ *ശ്രീ.ബാഹുലേയൻ (principal) *ശ്രീ. രാമചന്ദ്രൻ (principal)
• ശ്രീ.മുക്താർ അഹമ്മദ്
• ശ്രീമതി.ഐഷാഭായി
• ശ്രീമതി.സാവിത്രി
• ശ്രീ.സുരേഷ് പറയത്തും കണ്ടി
• ശ്രീ.കെ.ജി.മനോഹരൻ
• ശ്രീമതി.രമണി
• ശ്രീമതി.പുഷ്‌പവല്ലി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
• ശ്രീ പണ്ഡിറ്റ് ഗണപതി ശർമ്മ
• ശ്രീ നീലകണ്ഠശർമ്മ
• ശ്രീ ദേവദത്ത് ജി പുറക്കാട്
• ശ്രീ സുരേഷ് വര്മ്മ
• ശ്രീമതി ജലജ
• ശ്രീ വിനയൻ
• ശ്രീ വി.പി. പ്രഭാകരക്കുറുപ്പ് ‍
• ശ്രീ വി. ലാൽകുമാർ
• ശ്രീ പി.അരുൺകുമാർ
• ഡോ.അമ്പലപ്പുഴ ഗോപകുമാര്
• ഡോ. ത്രിവിക്രമന് നായർ
• ഡോ. വിനയകുമാർ
• ഡോ. ജയ
• ഡോ. വേണു
• ഡോ. പി. വേണുഗോപാൽ
• ഡോ. വി ദീപ്തി
• ഡോ. ഉണ്ണികൃഷ്ണൻ
• ഡോ .രാം മാധവൻ
‍*ഡോ.സന്ധ്യ
വഴികാട്ടി
{{#multimaps:9.382396, 76.366685 |zoom=13}}