"ഗവ എച്ച് എസ്സ് എസ്സ് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്ര വടക്ക് വില്ലേജില്‍ സഥിതിചെയ്യുന്ന സ൪ക്കാ൪ സക്കൂള്‍ ആണിത്. മിഷനറിമാ൪ തേവലപ്പുറത്ത് കുടുംബ കാരണവ൪ നല്‍കിയ സ്ഥലത്ത് 127 വ൪ഷത്തിനു മു൯പ് എല്‍ പി സ്ക്കള് ആയി ഇത് ആരംഭിച്ചു. പിന്നീട് കരപ്രമാണിമാരുടെ കൂട്ടം സ്ക്കൂള് ഏറ്റെടുത്തു. 1967 ല്‍ ഇ .എം. എസ്. സ൪ക്കാ൪ ഇത് യു. പി സ്ക്കൂള് ആക്കി. 1980 ല് ഇ. കെ. നായനാ൪ സ൪ക്കാ൪ ഇത് ഹൈസ്ക്കൂള്‍ ആക്കി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||