"വായനാ വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
  [[ ചിത്രം:37259_12.jpg]]
  [[ ചിത്രം:37259_12.jpg]]


വായനാ വാരാചരണ പരിപാടികൾ
----'''വായനാ വാരാചരണ പരിപാടികൾ'''----


{|class="vayanatable"text-align:centre;width:600px height:500px border="2"
{|class="vayanatable"text-align:centre;width:600px height:500px border="2"
വരി 37: വരി 37:
| വിജയികൾ
| വിജയികൾ
|-
|-
| 19 6 17
| 19 /06/ 17
| ക്വിസ്
| ക്വിസ്
| ഷഹാന ഷഹനാസ്   
| ഷഹാന ഷഹനാസ്   
   കെവിൻ രാജേഷ്                                                   
   കെവിൻ രാജേഷ്                                                   
|-
|-
| 9 6 17
| 20/06/ 17
|
| ചിത്രരചന( വിഷയം : ഗ്രാമഭംഗി)
| ആൽവിൻ
  കെവിൻ രാജേഷ്

16:37, 18 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

             വായനാ ദിനാചരണം                                 
   
 

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ. പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.

           ----വായനാ ദിന പരിപാടികൾ----
    *വായനാ ദിന പ്രതിജ്ഞ
    *പ്രഭാഷണങ്ങൾ
    വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.
    പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ്
                            (വിദ്യാർത്ഥിനി)
                ശ്രീ  അജയകുമാർ. എം. കെ.
               (വിദ്യാരംഗം കൺവീനർ)
   *പുസ്തകം പരിചയപ്പെടുത്തൽ :  മാധുരി സുനിൽ
                                 (വിദ്യാർത്ഥിനി)
       കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് 
  *കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
            കവിത : നറുമൊഴി 
    *ആശംസ :  ആൽവിൻ(സ്കൂൾ ലീഡർ)


  


വായനാ വാരാചരണ പരിപാടികൾ----

തീയതി മത്സരങ്ങൾ വിജയികൾ
19 /06/ 17 ക്വിസ് ഷഹാന ഷഹനാസ്
 കെവിൻ രാജേഷ്                                                  
20/06/ 17 ചിത്രരചന( വിഷയം : ഗ്രാമഭംഗി) ആൽവിൻ
 കെവിൻ രാജേഷ്
"https://schoolwiki.in/index.php?title=വായനാ_വാരാചരണം&oldid=412354" എന്ന താളിൽനിന്ന് ശേഖരിച്ചത്