ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. വടക്കുമുറി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48232 (സംവാദം | സംഭാവനകൾ)
No edit summary
48232 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
==<font color=violet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>==
==<font color=darkviolet>ജൂൺ അഞ്ച് പരിസ്ഥിതി ദിനം</font>==
   
പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച  തൈകൾ കുട്ടികൾക്ക്  വിതരണം ചെയ്യുകയും  അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

09:58, 8 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.വനം വകുപ്പ് മുഖേന ലഭിച്ച തൈകൾ കുട്ടികൾക്ക് വിതരണം ചെയ്യുകയും അവ നാട്ടു പരിചരിക്കാൻ നിർദേശിക്കുകയും ചെയ്തു .പരിസ്ഥിതി ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണവും നടന്നു

ജൂലൈ 21 ചാന്ദ്ര ദിനം

സയൻസ് ക്ലബിൻറെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു .ചാന്ദ്ര ദിന വീഡിയോ,ക്വിസ് മത്സരം,എന്നിവ നടത്തി.

ഹിരോഷിമ,നാഗസാക്കി

ആഗസ്ത് ആറ് ഹിരോഷിമ ദിനവും ഒൻപത് നാഗസാക്കി ദിനവുമായും ബന്ധപ്പെട്ട് പോസ്റ്റർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി. വീഡിയോ പ്രദർശനം,യുദ്ധക്കെടുതിയെ കുറിച്ചു ബോധ വത്കരണ ക്ലാസും യുദ്ധ വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

കർഷകദിനം

ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കർഷകനെ ആദരിക്കൽ, ക്വിസ്, പതിപ്പ് നിർമ്മാണം, കൃഷിച്ചൊല്ല് മത്സരം, എന്നിവ നടത്തി. വിജയികൾക്ക് അസംബ്ലിയിൽ സമ്മാനം വിതരണം ചെയ്തു.

ഓസോൺ ദിനം

സെപ്തംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് ഓസോൺ ശോഷണവും വഴികളും വീഡിയോ പ്രദർശനം,ക്വിസ്, റാലി, പ്ലക്കാർഡ് നിർമാണം എന്നീ പ്രവർത്തനങ്ങളോടെ വിപുലമായി ആചരിച്ചു.