"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
കുട്ടിക്കൂട്ടം പരിശീലനം സെപ്റ്റ 7, 8 തീയതികളിൽ SITC ശ്രീമതി ഉമാദേവി. ഒ യുടെയും JSITC ശ്രീമതി ധന്യയുടെയും നേതൃത്വത്തിൽ നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ നാസർ സാർ | കുട്ടിക്കൂട്ടം പരിശീലനം സെപ്റ്റ 7, 8 തീയതികളിൽ SITC ശ്രീമതി ഉമാദേവി. ഒ യുടെയും JSITC ശ്രീമതി ധന്യയുടെയും നേതൃത്വത്തിൽ നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ നാസർ സാർ ഉത്ഘാടനം ചെയ്തു . | ||
ഉത്ഘാടനം ചെയ്തു | |||
8,9 സ്റ്റാൻഡേർഡ് കളിലെ 29 കുട്ടികൾ ഉണ്ടായിരുന്നു. അഞ്ജ് മൊഡ്യൂളുകൾ ഉണ്ഡായിരുന്നു. അവ - അനിമേഷൻ,ഇലക്‌ട്രൊണിക്സ്, ഭാഷാ കംമ്പ്യൂട്ടിംഗ്, സ്കുൂൾ വിക്കി എഡിറ്റിങ്ങ്, ഹാർഡ് വയർ പരിശീലനം, ഇൻറ്റർ നെറ്റ്& സൈബർ സെക്യൂരിറ്റി എന്നിവ ആയിരുന്നു. മൊഡ‍്യൂൾ പ്രകാരമുള്ല എല്ലാ പ്രവർത്തനങ്ങളിലും കുുട്ടികൾ മികവുപുലർത്തി. | |||
അനിമേഷൻ | |||
അനിമേഷൻ കുുട്ടികളിൽ കൂടുതൽ താൽപര്യം ഉളവാക്കി. കാർട്ടൂണുകളുടെ സാങ്കേതിക രഹസ്യമറി കുുട്ടികൾ ആദ്യ സെക്ഷൻ മുതൽ ക്രയാത്മകമായി പ്രവർത്തനങ്ങൾ താൽപര്യതോടെ ചെയ്തു. | |||
ഇലക്ട്രൊണിക്സ് | |||
ഇലക്ട്രൊണിക് ഉൽപ്പന്നങ്ങളുടെ പ്രവർത്തനം താൽപര്യത്തോടെ ചെയ്തു. | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||