"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 99: വരി 99:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും|  
| style="background: #ccf; text-align: center; font-size:99%;"കുന്നംകുളത്തു നിന്നും 8 കി.മീ. തെക്കോട്ട് തൃശുര്‍ റൂട്ടില്‍ സഞ്ചരിച്ച് കേച്ചേരിയില്‍ നിന്ന് വേലൂര് വസ്കൂളില്‍ എത്തിച്ചേരാം. |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
വരി 107: വരി 107:
|}
|}
|}
|}
കുന്നംകുളത്തു നിന്നും കോഴിക്കോട്ട് പോകുന്ന വഴിയില്‍ പത്ത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടവല്ലൂരില്‍ എത്താം. ഇവിടെ നിന്ന് അമ്പതടി പടിഞ്ഞാട്ട് നടന്നാല്‍ സ്കൂളിലെത്തും
കുന്നംകുളത്തു നിന്നും 8 കി.മീ. തെക്കോട്ട് തൃശുര്‍ റൂട്ടില്‍ സഞ്ചരിച്ച് കേച്ചേരിയില്‍ നിന്ന് വേലൂര് വസ്കൂളില്‍ എത്തിച്ചേരാം.
<googlemap version="0.9" lat="10.74933" lon="76.078262" zoom="13">
<googlemap version="0.9" lat="10.74933" lon="76.078262" zoom="13">
(K) 10.732613, 76.093669
(K) 10.732613, 76.093669

17:33, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് തയ്യൂർ
വിലാസം
തയ്യൂര്

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-12-2009Ghsthayyur



കുന്നംകുളത്തു നിന്നും 8 കി.മീ. തെക്കോട്ട് തൃശുര്‍ റൂട്ടില്‍ സഞ്ചരിച്ച് കേച്ചേരിയില്‍ നിന്ന് വേലൂര് വസ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേെലൂര്‍ പ‍ഞ്വായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍്റ ഹൈസ്ക്കൂള്‍ 1917-ല്‍ തിരുത്തിക്കാട്ട് നബിശന്‍മാരാണ. ആരംഭിച്ചത്. വിദ്യാലയത്തിന്‍ ആദ്യ നാമം ടി.കെ.ആര്‍എം.എല്‍. പി .സ്ക്കൂള്‍ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിൃഷന്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യ ത്തെ ഹെഡ് മാസ് റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നബിശനായിരുന്നു. 1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്‍്റില്‍ നിന്നും ഗവണ്‍മെന്‍്റിലേക്ക് സറണ്ടര്ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയൂര്‍ ഗവണ്‍മെന്‍്റ എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട് യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രെയ് ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആയി. പരിമിതമായ സൌകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു.മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍്റ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഭൗതിക സാഹചര്യങ്ങളില്‍ഏറെക്കുറെ സ്വയം പര്യാപ്തമാണ്. പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും കുടിവെള്ളത്തിന്റെ ലഭ്യതയും ഇവിടെ ഇപ്പോള്‍ ധാരാളമായുണ്ട്. എന്നാല്‍ ഒരു നല്ലഗ്രൗണ്ടിന്റെ കുറവ് എക്കാലത്തേയും അപര്യാപ്തതയാ​ണ്.

ഹൈസ്കൂളിന് കമ്പ് യൂട്ടര്‍ ലാബുുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1990 - 92 ബാവക്കുട്ടി .പി.വി
1993-94 അബൂബക്കര്‍ .പി.പി
1995 മാത്യു.സി.പി
1996-98 ശാന്തകുമാരി.കെ.കെ.
1999 - 02 ലിസ്സി. സി. എം
2003-2004 ഹലീമാ ബീവി
2005 തബീത.
2006 പ്രസന്ന 2007 - മെജോ ബ്രൈറ്റ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കര്‍ണ്ണാടകസംഗീതജ്ഞന്‍-വി.ആര്‍. ദിലീപ് കുുമാര്‍ ഗായകന്‍-സന്നിധാനന്ദന്‍

വഴികാട്ടി

കുന്നംകുളത്തു നിന്നും 8 കി.മീ. തെക്കോട്ട് തൃശുര്‍ റൂട്ടില്‍ സഞ്ചരിച്ച് കേച്ചേരിയില്‍ നിന്ന് വേലൂര് വസ്കൂളില്‍ എത്തിച്ചേരാം. <googlemap version="0.9" lat="10.74933" lon="76.078262" zoom="13"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND </googlemap>

"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തയ്യൂർ&oldid=41031" എന്ന താളിൽനിന്ന് ശേഖരിച്ചത്