"സംവാദം:എസ്.ബി.എസ്. മീറ്റ്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
പുതിയ സംവാദഭാഗം: ശതാബ്ദി. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 4: | വരി 4: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
== ശതാബ്ദി. == | |||
കേരള ചരിത്രത്തിലെ തിലകക്കുറിയായ്... കാണുന്നവരുടെ മനസ്സിൽ അളവറ്റ ആനന്ദവും കേൾക്കുന്നവരുടെ ഉള്ളിൽ അനിർവ്വചനീയവും അനുഭൂതിയുമായ പാലക്കാടൻ മണ്ണ്.വീശിയടിക്കുന്ന കരിമ്പനക്കാറ്റിന് കുളിരായ്, സഹ്യനെ തഴുകിയുണർത്തുന്ന വെള്ളിക്കൊലുസ്സണിഞ്ഞ നിള .... പുരാതനകാലം മുതലേ പുണ്യം തേടി അലഞ്ഞവരുടെ മുക്തി പ്രദായിനി .. മുങ്ങി നിവരുന്ന ലക്ഷങ്ങൾക്ക് ആശ്വാസമായവൾ'' .... നിള ... വെട്ടിപ്പിടിച്ച സർവ്വാധികാരത്തിന്റെ മുഖമുദ്രകളായി ചരിത്രത്തിൽ സ്ഥാനം പിടിച്ച മാമാങ്കത്തിന് വേദിയായ നിളാതീരം ... | |||
സംസ്കാര സമ്പന്നതയും പുണ്യം നിറഞ്ഞ പൈതൃകവും ഇരിപ്പിടങ്ങളായ വള്ളുവനാടൻ ഗ്രാമതീരങ്ങൾ ... ഗ്രാമവിശുദ്ധി ഒട്ടും ചോരാതെ ,പഴമ മുറുകെപ്പിടിച്ചും പുതുമയിൽ നന്മകണ്ടും വളർച്ചയുടെ പടവുകൾ ഓടിക്കയറാൻ കൊതിക്കുന്ന മീറ്റ്ന എന്ന കൊച്ചുഗ്രാമം... അന്യദേശങ്ങളിൽ പോലും ഖ്യാതി നേടിയ കരിങ്കല്ലിൽ കവിത രചിക്കുന്നവർ... വാദ്യങ്ങളിൽ താളവിസ്മയം തീർക്കുന്നവർ...... ബഹുമുഖ പ്രതിഭകൾ... ഒരു കൂട്ടം ജനത ... അവരുടെ മനസ്സിൽ പൂർണ്ണേന്ദുവിനെ പോലെ പൂത്തുനിറയാൻ...പുണ്യ പ്രവാഹിനിയായ് മാറാൻ കൊതിക്കുന്ന വരദാനിയായ '' മീറ്റ്ന സീനിയർ ബേസിക് സ്കൂൾ''. ഒട്ടേറെപ്പേർ പിച്ചവെച്ചു നടന്ന ഈ അക്ഷരമുറ്റത്ത് ആഘോഷങ്ങളുടെ ആരവം'. ~~~~ | |||