ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Stjohnsundancode (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
സെൻറ് ജോൺസ് എച്ച്.എസ്.എസ്
സെൻറ് ജോൺസ് എച്ച്.എസ്.എസ്
                   ഉണ്ടൻകോട്
                   ഉണ്ടൻകോട്
ഉണ്ടൻകോട് : 2017-18 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2017 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും
ഉണ്ടൻകോട് : 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും
ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.
ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.
    നമ്മുടെ സ്കൂളിലെ കുട്ടികളിൽ യുദ്ധവിരുദ്ധ വികാരം ജനിപ്പിക്കുന്നതിനും സമാധാനം, സഹകരണം, പുരോഗതി എന്നിവ വളർത്തിയെടുക്കുന്നതിനുമായി 2018 ആഗസ്റ്റ് 9-ാം തിയതി സ്പെഷ്യൽ അസംബ്ളിയോടുകൂടി  ഹിരോഷിമാ-നാഗസാക്കി ദിനാചരണം നടത്തി. ഇമ്മാനുവേൽ കോളേജ് പ്രിൻസിപ്പാൾ ശ്രീ.നാരായണപിള്ളസാർ ഉദ്ഘാടനം നടത്തിയ ചടങ്ങിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു. പ്രസ്തുത ദിനാചരണവുമായി ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.

<!--visbot  verified-chils->
<!--visbot  verified-chils->

11:24, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനീയർ റെഡ് ക്രോസ് സെൻറ് ജോൺസ് എച്ച്.എസ്.എസ്

                  ഉണ്ടൻകോട്

ഉണ്ടൻകോട് : 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനോത്ഘാടനം 20/7/2015 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടന്നു.എ,ബി,സി എന്നീ തലങ്ങളിൽ 120 വിദ്യാർത്ഥികൾ പ്രവർത്തിക്കുന്നു.ഹെെസ്ക്കൂൾ തലത്തിൽ ഗീത.പി.സി,ബീന.സി.എസ് എന്നീ അധ്യാപികമാർ കൺവ‌ീനർമാരായി പ്രവർത്തിക്കുന്നു.ആശുപത്രി സന്ദർശനം,ജീവകാരുണ്യ പ്രവർത്തനങ്ങൾ,ശുചീകരണ പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് എല്ലാ പ്രവർത്തനങ്ങളിലും ജൂനിയർ റെഡ് ക്രോസിലെ കുട്ടികൾ സജീവ പങ്കാളികളായി പ്രവർത്തിക്കുന്നു.ജൂനിയർ റെഡ് ക്രോസിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന ക്യാമ്പിലും എല്ലാ അംഗങ്ങളും പങ്കെടുക്കുന്നു.