"ഓണാഘോഷം 2017" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
|
01:12, 27 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
LITTLE FLOWER ലെ ഓണാഘോഷം
അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. എല്ലാക്കുട്ടികൾക്കും ഓണസദ്യനൽകി.
ഓണക്കളികൾ നടത്തി . വിജയികൾക്ക് School HM സമ്മാനങ്ങൾനൽകി.
പൂക്കളമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഓണപ്പാട്ട്, മലയാളിമംഗ,മലയാളിമന്നൻ,എന്നീ മത്സരങ്ങളും നടത്തപ്പെട്ടു.