"ജി.എച്ച്.എസ്. പേരാമ്പ്ര പ്ലാന്റേഷൻ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
|
No edit summary |
No edit summary |
(വ്യത്യാസം ഇല്ല)
|
പൊന്നോണത്തെ വരവേറ്റ് ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്ക്കൂൾ ജിഎച്ച് എസ് പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്ക്കൂളിൽ ആഗസ്റ്റ് 31 ന് ഓണാഘോഷം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അഷ് റഫ് സാറിന്റെ നേതൃത്ത്വത്തിൽ പൂക്കളമത്സരവും ഓണക്കളികളും നടത്തി. പിടി എ യുടെ സഹായത്തോടെ ഗംഭീരമായ ഓണസദ്യയും സംഘടിപ്പിച്ചു.