ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി എച്ച് എസ് ദേശമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Gvhssdsm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
ദേശമംഗലം സ്കുൂളിൽ സോഷ്യൽ ക്ലബുണ്ട്. നല്ല പരിശീലനമാണ് കുട്ടികൾ നൽകുന്നത്. സോഷ്യൽ ക്ലബിൽ കുട്ടികൾ നന്നായി പ്രവർത്തിക്കുന്നുണ്ട്.
2018-19 അധ്യയന വർഷത്തെ ക്ലബ്ബ് തര പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു.ജൂൺ  ആർട്ട് ഗ്യാലറി നിർമ്മാണത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണം നടന്നു. കളിയോദം എന്ന് ആർട്ട് ഗ്യാലറിക്ക് പേരിട്ടു. ജൂലൈ  ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പോസ്ററർ രചനാ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു.ജൂലൈ  ചരിത്ര ക്വിസ് മത്സരം നടത്തി.

<!--visbot  verified-chils->
<!--visbot  verified-chils->

14:30, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം