"ഗവ.എച്ച് .എസ്.എസ്.കതിരൂര്/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

aa
No edit summary
(aa)
 
വരി 1: വരി 1:
<gallery>
കുട്ടികൾക്ക് ഏര്രവും പ്രയാസമുള്ള വിഷയമാണല്ലോ ഗണിതം .കുട്ടികളിൽ ഗണിത താൽപരരാക്കാൻ വിവിധ പരിപാടികൾ ഗണിത ക്ലബ്ബ നടത്തിവരുന്നു. ഗണിതക്വിസ്, ഗണിതപ്രശ്നോത്തരി,  നമ്പർചാർട്ട്, ജ്യോമട്രിക് ചാർട്ട് എന്നിവയിൽ കുട്ടികൾ ഉത്സുകരാണ്.  ഗണിത ക്ലബിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നു 2017-18 അധ്യയന വർഷത്തിൽ സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും ഗണിത മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട് .ഗണിതം മധുരമാക്കാൻ ധാരാളം പ്രവർത്തനങ്ങൾ ഗണിത ക്ലബ്ബ് നടത്തിവരുന്നു.ഇത്തരത്തിൽ എടുത്ത് പറയേണ്ട ഒരു പ്രവർത്തനമാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ മോട്ടിവേഷൻ ക്ലാസ്.
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
 
<!--visbot verified-chils->
652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493142" എന്ന താളിൽനിന്ന് ശേഖരിച്ചത്