"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 29: | വരി 29: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
==='''ഗാന്ധി ജയന്തി'''=== | |||
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ഗൈഡ്സിന്റ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. |
22:46, 6 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എച്ച് എസ് കല്ലോടി
ബഷീർ ദിനാചരണം
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കല്ലോടി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ബഷീർ ദിനാചരണം നടത്തി.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ "photons of the day" എന്ന പരിപാടി ആരംഭിച്ചു. ഹെഡ്മിസ്ട്രസ് ഡോളി ടീച്ചർ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബിന്റെ കൺവീനറായ സ്മിത ടീച്ചറാണ് നേതൃത്വം നൽകിയത്.
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ചാന്ദ്രദിനാഘോഷം നടത്തി. ചാന്ദ്രദിനപതിപ്പ്, ചാന്ദ്രദിനക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്വിസ് മത്സത്തിൽ നവനീത് ജിജി ഒന്നാം സ്ഥാനവും സാനിയ ജോൺ രണ്ടാം സ്ഥാനവും ആൻഡ്രിയ അന്ന അലക്സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബിന്ദു ടീച്ചറുടെ നേതൃത്വത്തിൽ നടന്ന ചാന്ദ്രദിന ക്വിസ്.
സ്കൂൾ കലോത്സവം
ഈ വർഷത്തെ സ്കൂൾ കലോത്സവം ആഗസ്ത് 10,11 തീയതികളിൽ കലോത്സവ കൺവീനറായ ബിനു സാറിന്റെ നേതൃത്വത്തിൽ വർണാഭമായി ഭമായികൊണ്ടാടി.റവ.ഫാദർഅഗസ്റ്റ്യൻപുത്തൻപുരയ്ക്കൽ(സ്കൂൾ മാനേജർ) ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ജോർജ് പടകൂട്ടിൽ, വൈസ് പ്രസിഡന്റ് ഷാനവാസ് എന്നിവരുടെ സാന്നിധ്യം ചടങ്ങിന് ഉണർവേകി.
കർഷകദിനാചരണം
ഉറുദു ക്ലബ്, സ്കൌട്ട് ആന്റ് ഗൈഡ്സ് എന്നിവരുടെ നേതൃത്വത്തിൽ ചിങ്ങം ഒന്നിന് കർഷകദിനാചരണം സമുചിതമായി നടത്തി.
നജീബ് സാറിന്റെയും ഷാജി സാറിന്റെയും നേതൃത്വത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ ചേമ്പിലോട്ട് വയലിലേക്ക് കുട്ടികളെ കൊണ്ടു പോയി ഞാറു നടുന്നത് കാണിച്ചു കൊടുക്കുകയും അതിൽ പങ്കെടുത്തു കാര്യങ്ങൾ മനസിലാക്കാൻ അവസരം നൽകുകയും ചെയ്തു. കുട്ടികൾക്ക് ഇത് തികച്ചും പുതിയ അനുഭവമായിരുന്നു. ആദ്യം പാടത്തേക്കിറങ്ങാൻ ചിലർക്കല്പം മടിയുണ്ടായിരുന്നുവെങ്കിലും പിന്നീട് വളരെയധികം ഉൽസാഹത്തോടെ ആർപ്പുവിളികളോടെ കുട്ടികൾ ഞാറു നടുന്നതാണ് കാണാൻ കഴിഞ്ഞത്. കൃഷിയോടുള്ള കുട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തി കൃഷിയോട് ആഭിമുഖ്യം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്നതിൽ യാതൊരു സംശയവുമില്ല.