"ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പുതു തലമുറ വായനയിൽ നിന്ന്  അകന്നുപോകുന്ന ഈ കാലഘട്ടത്തിൽ അവരെ അക്ഷരങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിൽ ഏറിയ ഒരു പങ്ക് ഈ വായനശാല വഹിക്കുന്നു. വിദ്യാർഥികളാണ് ഈ ഗ്രന്ഥശാലയുടെ മേൽനോട്ടം വഹിക്കുന്നത്.


<!--visbot  verified-chils->
<!--visbot  verified-chils->
കണ്ണൂർ ജില്ലയിലെ മികച്ച ലൈബ്രറികളിലൊന്നാണ് മണത്തണ ഗവ. ഹ.ർ സെക്കന്ററി സ്കൂളിലെ ലൈബ്രറി. 7000 ത്തോലളം പുസ്തകങ്ങളുള്ള ഈ  ലൈബ്രറി റഫറൻസ്  പുസ്തകങ്ങളാൽ സമ്പന്നമാണ്.
ലൈബ്രറി പ്രവർത്തനം
ജൂൺ പീ എൻ പ ണിക്കർ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വായന വാരാചരണത്തിൽതന്നെ എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറികളുടെ പ്രവർത്തനം ആരംഭിച്ചു. സ്കൂൾ ലൈബ്രറിയിൽ നിന്നും ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നല്കുന്നതു കൂടാതെ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ലഭ്യമാക്കിയ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ലൈബ്രറിയിൽ ഉണ്ട്.ക്ലാസ് ടീച്ചറുടെ മേൽ നോട്ടത്തിൽ കുട്ടികൾ തന്നെയാണ്  പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.  പുസ്തകങ്ങൾവായിച്ചു കഴിയുന്ന മുറക്ക് പുതിയ  പുസ്തകങ്ങൾ  ലൈബ്രറിയിൽ നിന്നെടുക്കുന്നു.
വായന വാരാചരണം
ജൂൺ 19 മുതൽ ൊരാഴ്ചക്കാലം വായന വാരാചരണമായി നടത്തി. വിദ്ധയാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെ പോസ്റ്റർ രചന സാഹിത്യ ക്വിസ് വാർത്താ വായന മത്സരം  പുസ്തകാസ്വാധനക്കുറിപ്പ് മത്സരം എന്നിവ നടത്തി. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കീയവർക്ക് സമ്മാനങ്ങൾ നൽകി.
വായന ക്ലബ്ബ് രൂപീകരണം
ക്ലാസ്തല ലൈബ്രറികൾക്ക് പുറമെ കുട്ടികൾക്ക് അധിക വായനയ്ക്കുള്ള സൗകര്യങ്ങൾ സ്കൂൾ ലൈബ്രറിയിലുണ്ട്. തിങകൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ താത്പര്യമുള്ള കുട്ടികൾക്ക് വായന ക്ലബ്ബ് അംഗത്വം നേടാനും പുസ്തകങ്ങൾ യഥേഷ്ടം തിര‍‍ഞ്ഞെടുക്കാനും അവസരമുണ്ട്. വായിച്ച പുസ്തകങ്ങളുടെ കുറിപ്പുകൾ എഴുതിസൂക്ഷിക്കുകയും വേണം.
സ്കൂൾ ലൈബ്രറിയിൽ
453

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/543449" എന്ന താളിൽനിന്ന് ശേഖരിച്ചത്