ജി എച്ച് എസ് എസ് മണലൂർ (മൂലരൂപം കാണുക)
16:49, 16 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2009→ചരിത്രം
Dcthrissur (സംവാദം | സംഭാവനകൾ) |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
തൃശ്ശൂര്‍ താലൂക്കിലെ മണലൂര്‍ വില്ലേജില്‍ മണലൂര്‍ ദേശത്ത് ഏകദേശം 3.52 ഏക്കറോളം | തൃശ്ശൂര്‍ താലൂക്കിലെ മണലൂര്‍ വില്ലേജില്‍ മണലൂര്‍ ദേശത്ത് ഏകദേശം 3.52 ഏക്കറോളം | ||
സ്ഥലത്ത് മണലൂര്‍ സ്കൂള്‍ സ്ഥിതി ചെയ്യൂന്നു.സാംസ്ക്കാരിക തലസ്ഥാനമായ | സ്ഥലത്ത് മണലൂര്‍ സ്കൂള്‍ സ്ഥിതി ചെയ്യൂന്നു.സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന് 15 കി.മി. പടിഞ്ഞാറുമറി വയലേലകളും പച്ചവിരിച്ച നെല്‍ പാടങ്ങളും സസ്യശാമളമായ തെങ്ങിന് തോപ്പുകളും നിറഞ്ഞുനില്ക്കുന്ന സുന്ദരഗ്രാമാണ് മണലൂര്‍.പ്രവാഹങ്ങളില്‍ മണല്‍ തുരുത്തുകളായിമാരിയ ഈ | ||
ഭുപ്രദേശത്ത് ജനവാസകേന്ദ്രങ്ങള്‍ ഉടലെടുത്തു. പ്രക്രതിക്ഷോഭങ്ങള് ,മണ്ണീടിയില്, ജലാശയങ്ങള്‍ നികത്തല്‍ ,മലവെള്ളപാച്ചില്‍ | ഭുപ്രദേശത്ത് ജനവാസകേന്ദ്രങ്ങള്‍ ഉടലെടുത്തു.പ്രക്രതിക്ഷോഭങ്ങള് ,മണ്ണീടിയില്, ജലാശയങ്ങള്‍ നികത്തല്‍ ,മലവെള്ളപാച്ചില്‍ | ||
എന്നിവയാല്‍ പ്രക്രതിയുടെ ഘടനയില്‍ ഉണ്ടായ മാറ്റം നിമിത്തംചില പ്രദേശങ്ങള്‍ ചതുപ്പായ മറ്റുപ്രദേശങ്ങള് തുരുത്തായും രൂപാന്തരപ്പെട്ടു.ഇതില്‍ | എന്നിവയാല്‍ പ്രക്രതിയുടെ ഘടനയില്‍ ഉണ്ടായ മാറ്റം നിമിത്തംചില പ്രദേശങ്ങള്‍ ചതുപ്പായ മറ്റുപ്രദേശങ്ങള് തുരുത്തായും രൂപാന്തരപ്പെട്ടു.ഇതില്‍ | ||
മണല്‍ അടിഞ്ഞുകൂടിയ ഊര് മണലൂര്‍ ആയി എന്നും പറയപ്പെടുന്നു. 1914 ല്‍ തോപ്പില്‍ ഉക്രു | മണല്‍ അടിഞ്ഞുകൂടിയ ഊര് മണലൂര്‍ ആയി എന്നും പറയപ്പെടുന്നു. 1914 ല്‍ തോപ്പില്‍ ഉക്രു | ||
വരി 51: | വരി 51: | ||
1946 ല്‍ ഹൈസ്കൂള്‍ ആയി എന്നാണ് രേഘകളില് കാണുന്നത്. 1964 ല്‍ എല്‍.പി സ്കൂളിന സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന ക്യഷ്ണ്ന് | 1946 ല്‍ ഹൈസ്കൂള്‍ ആയി എന്നാണ് രേഘകളില് കാണുന്നത്. 1964 ല്‍ എല്‍.പി സ്കൂളിന സ്വതന്ത്രഭരണമയി. ക്യഷി മന്ത്രിയായിരുന്ന ക്യഷ്ണ്ന് | ||
കണിയാംപറബിലിന്റേയും എം.എല്‍.എ സി.എന്‍ ജയദേവന്റേയും പരിശ്രമഫലമായി 2000 ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം | കണിയാംപറബിലിന്റേയും എം.എല്‍.എ സി.എന്‍ ജയദേവന്റേയും പരിശ്രമഫലമായി 2000 ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം | ||
പ്രവര്‍ത്തനമാരംഭിച്ചു രണ്ട് സയന്‍സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്. | പ്രവര്‍ത്തനമാരംഭിച്ചു രണ്ട് സയന്‍സ് ബ്ബാച്ചും ഒരു കോമേഴ്സ് ബ്ബാച്ചും ആണ് ആരംഭിച്ചത്. | ||
== ഭൗതികസൗകര്യങ്ങള്== | == ഭൗതികസൗകര്യങ്ങള്== |