"മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു ബാന്റ് സംഘം മൗണ്ട് കാർമൽ സ്‌കൂളിനുണ്ട് .തുടർച്ചയായി എല്ലാ കൊല്ലവും സംസ്ഥാന തലത്തിൽ ഈ സ്‌കൂളിലെ ബാൻഡ് സംഘത്തിനാണ് സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം
കോട്ടയം ജില്ലയിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ ശ്രദ്ധ നേടിയ ഒരു ബാന്റ് സംഘം മൗണ്ട് കാർമൽ സ്‌കൂളിനുണ്ട് .തുടർച്ചയായി എല്ലാ കൊല്ലവും സംസ്ഥാന തലത്തിൽ ഈ സ്‌കൂളിലെ ബാൻഡ് സംഘത്തിനാണ് സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാന . ക്യാപ്റ്റനുൾപ്പെടെ 21 അംഗങ്ങളാണ് ടീമിലുള്ളത് .ആദരണീയയായ പൂർവ്വ സാരഥി റവ .സി .സ്റ്റെല്ലയുടെ കാലത്തു രൂപീകരിക്കപ്പെട്ടതാണ് മൗണ്ട് കാർമ്മൽ ബാന്റ് സംഘം .പിന്നീട് റവ .സി .റെനീറ്റയുടെ കാലത്തു സംഥാനത്തിലെ മറ്റെല്ലാ ബാന്റ് ഗ്രൂപ്പുകളുടെയും മുന്നിൽ അസൂയാവഹമായ കിരീടമായിരുന്നു മൗണ്ട് കാർമ്മൽ ടീം നേടിയിരുന്നത് .കോട്ടയത്ത് നടക്കുന്ന ഏതു വിദ്യാഭ്യാസ സാംസ്കാരിക പരിപാടികളിലും മൗണ്ട് കാർമ്മൽ ബാന്റ് ടീം ഒഴിച്ചുകൂടാനാവാത്ത ഒരിനമായി  മാറി .ചിട്ടയായ പഠനവും പരിശീലനവും ,:ശ്രുതിമധുരവും താളാത്മകവുമായ വായനയും ആത്മവിശ്വാസം തുളുമ്പുന്ന ചുവടു വായ്പുകളുമാണ് ഈ ബാന്റ് ടീമിന്റെ മികവുകൾ .

<!--visbot  verified-chils->
<!--visbot  verified-chils->

20:56, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം