"ജി എൽ പി എസ് ചളിപ്പാടം/അദ്ധ്യാപകർ/അബ് ദുൽ ഗഫൂർ ടി ‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 10: വരി 10:
17-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.നീണ്ട 5 വർഷത്തെ സന്തുഷ്ട സേവനത്തിന് ശേഷം 06-06-2005 -ന് മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ജി.എൽ.പി.സ്കൂളിലേക്ക് ട്രാൻസ് ഫറായി.
17-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.നീണ്ട 5 വർഷത്തെ സന്തുഷ്ട സേവനത്തിന് ശേഷം 06-06-2005 -ന് മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ജി.എൽ.പി.സ്കൂളിലേക്ക് ട്രാൻസ് ഫറായി.
<font color=blue>
<font color=blue>
           07-06-2005 ന് ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു. ഇപ്പോൾ മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ചളിപ്പാടം ഗവ.എൽ.പി.സ്കൂളിൽ സന്തോഷപൂർവ്വം സേവനമനുഷ്ടിക്കുന്നു.
           07-06-2005 ന് ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു. ഇപ്പോൾ മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ചളിപ്പാടം ഗവ.എൽ.പി.സ്കൂളിൽ സന്തോഷപൂർവ്വം സേവനമനുഷ്ടിക്കുന്നു.31-05-2018 ന് പൂ


<!--visbot  verified-chils->
<!--visbot  verified-chils->

06:57, 27 ജനുവരി 2018-നു നിലവിലുള്ള രൂപം

അബ്ദുൽ ഗഫൂർ ടി,ഒതായി മലപ്പുറം, Ph:9995765438

മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളിൽ. ഹൈസ്കൂൾ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയൻറൽ ഹൈസ്കൂളിൽ. കോളേജ് പഠനം കുനിയിൽ എ.ഐ.എ.കോളേജിൽ. 1986 ഒക്ടോബർ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എൽ.പി.സ്കൂളിൽ പാർട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ൽ പ്രമോഷനോടെ ട്രാൻസ്ഫർ ഫുൾ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

           09-07-1987 ന് രാവിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.02-06-1989 ന് വൈത്തിരി ഉപജില്ലയിലെ പിണങ്ങോട് ഗവ.യു.പി.സ്കൂളിലേക്ക് ട്രാൻസ് ഫറായി.

02-06-1989 ന് പിണങ്ങോട് ഗവ.യു.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.പിണങ്ങോട് ഗവ.യു.പി.സ്കൂളിൻെറ പുരോഗമനത്തിനായി ദീർഘകാലം പ്രവർത്തിച്ചു.ധാരാളം ശിഷ്യ സമ്പത്തുണ്ടായതിൽ അതിയായി സന്തോഷിക്കുന്നു. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ മേളകളിലും ബാലകലോത്സവ -അറബി കലാമേളകളിലും സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയവരിൽ ഒരു കണ്ണിയായി.സ്കൂൾ ചരിത്രത്തിൽ തങ്ക ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സുവർണ കാലഘട്ടമായിരുന്നു അത്. സ്കൂളിൻെറ സർവ്വ വികസനങ്ങളിലും പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനിക്കുന്നു. ദീർഘ കാലത്തെ സംതൃപ്ത സേവനത്തിന് ശേഷം 28-02-2000 -ന് മലപ്പുറം ജില്ലയിലെ താനൂർ സബ് ജില്ലയിലെ എടക്കടപ്പുറം ജി.എം.എൽ.പി.സ്കൂളിലേക്ക് സ്ഥലമാററം ലഭിച്ചു. 01-03-2000 -ന് എടക്കടപ്പുറം ജി.എം.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.ഏകദേശം ഏഴര മാസത്തെ സേവനത്തിന് ശേഷം 16-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂർ ജി.എം.എൽ.പി.സ്കൂളിലേക്ക് ട്രാൻസ് ഫറായി. 17-10-2000-ന് മഞ്ചേരി സബ് ജില്ലയിലെ പന്തല്ലൂർ ജി.എം.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു.നീണ്ട 5 വർഷത്തെ സന്തുഷ്ട സേവനത്തിന് ശേഷം 06-06-2005 -ന് മഞ്ചേരി സബ് ജില്ലയിലെ ചളിപ്പാടം ജി.എൽ.പി.സ്കൂളിലേക്ക് ട്രാൻസ് ഫറായി.

         07-06-2005 ന് ചളിപ്പാടം ജി.എൽ.പി.സ്കൂളിൽ ജോയിൻറ് ചെയ്തു. ഇപ്പോൾ മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപജില്ലയിൽ ചളിപ്പാടം ഗവ.എൽ.പി.സ്കൂളിൽ സന്തോഷപൂർവ്വം സേവനമനുഷ്ടിക്കുന്നു.31-05-2018 ന് പൂ