"എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
*[[{{PAGENAME}}/നരഭോജി കൊറോണ | നരഭോജി കൊറോണ]
| സ്ഥലപ്പേര്= പരശുവയ്ക്കൽ
{{BoxTop1
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| തലക്കെട്ട്=   നരഭോജി കൊറോണ
| റവന്യൂ ജില്ല= തിരുവനന്തപുരം
| color=   3
| സ്കൂൾ കോഡ്=44556
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവർഷം= 1902
| സ്കൂൾ വിലാസം=എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ  പരശുവയ്ക്കൽ പി ഒ
| പിൻ കോഡ്= 695508
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ=44556parasuvaikal@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാറശ്ശാല
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ.പി
| പഠന വിഭാഗങ്ങൾ2=യു.പി  
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 114
| പെൺകുട്ടികളുടെ എണ്ണം=  211
| വിദ്യാർത്ഥികളുടെ എണ്ണം=325
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രധാന അദ്ധ്യാപകൻ=ഷീബ കെ മാത്യൂ   
| പി.ടി.ഏ. പ്രസിഡണ്ട്=ജസേറ്റിൻ രാജ്
| സ്കൂൾ ചിത്രം= Fggg.jpg
}}
}}
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1൦66 ൽ സിഥാപിതമായി.


==ചരിത്രം==
<center> <poem>കൊറോണയെ കൊണ്ട് പൊറുതി മുട്ടി നാം
കൊറോണയെന്ന ഭീകരനെ കൊണ്ട്
പൊറുതി മുട്ടി നിൽക്കുന്നു നാം ഓരോരുത്തരും
എന്താണ് പോംവഴി എന്ന് ചിന്തിച്ചു നിൽക്കവേ
കാട്ടുതീയായ് പന്തലിച്ചീടുന്നു അവൻ


==ഭൗതികസൗകരൃങ്ങൾ==
ലോകം വിറങ്ങലിച്ചു നിൽക്കവേ
===1 റീഡിംഗ്റും===
രാജ്യങ്ങൾ ഓരോന്നും ഭയന്നു നിൽക്കവേ
===2 ലൈബ്രറി===
ഓരോ ജനങ്ങളും വിറങ്ങലിച്ചു നിൽക്കവേ
വിധിയാണെന്ന് കരുതി പകച്ചു നിൽക്കവേ
ഒരുകൂസലും കൂടാതെ തല നിവർത്തി
ലോകം ചുറ്റി നടക്കുന്നവൻ


===3 കംപൃൂട്ട൪ ലാബ്===
അതിർത്തികൾ എല്ലാം അടച്ചീടുന്നു
വാഹനങ്ങൾ എല്ലാം നിർത്തീടുന്നു
കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു
കമ്പോളങ്ങൾ എല്ലാം ശൂന്യമായി കിടക്കുന്നു
വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു
ആരാധനാലയങ്ങൾ മൂകമായി കിടക്കുന്നു
മരണത്തെപ്പോലും ഭയമില്ലതെ
ഓരോജനതയും മരിച്ചു വീഴുന്നതും നോക്കി
അട്ടഹസിച്ചു ആർത്തു വിളിച്ചു
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ


==മികവുകൾ==
</poem> </center>{{BoxBottom1
 
| പേര്=   രവ്യ. ആർ. വി
==ദിനാചരണങ്ങൾ==
| ക്ലാസ്സ്=     VII .B
==അദ്ധ്യാപകർ==
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
 
| സ്കൂൾ=       എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
==ക്ളബുകൾ==
| സ്കൂൾ കോഡ്= 44556
===സലിം അലി സയൻസ് ക്ളബ്===
| ഉപജില്ല=     പാറശാല
===ഗണിത ക്ളബ്===
| ജില്ല= തിരുവനന്തപുരം
===ഹെൽത്ത് ക്ളബ്===
| തരം=     കവിത
===ഹരിതപരിസ്ഥിതി ക്ളബ്===
| color=     5
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
}}
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി==
{{#multimaps:8.376721,77.154268|width=400px|zoom=12}}
 
<!--visbot  verified-chils->

16:42, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/നരഭോജി കൊറോണ | നരഭോജി കൊറോണ]
നരഭോജി കൊറോണ

കൊറോണയെ കൊണ്ട് പൊറുതി മുട്ടി നാം
കൊറോണയെന്ന ഭീകരനെ കൊണ്ട്
പൊറുതി മുട്ടി നിൽക്കുന്നു നാം ഓരോരുത്തരും
എന്താണ് പോംവഴി എന്ന് ചിന്തിച്ചു നിൽക്കവേ
കാട്ടുതീയായ് പന്തലിച്ചീടുന്നു അവൻ

ലോകം വിറങ്ങലിച്ചു നിൽക്കവേ
രാജ്യങ്ങൾ ഓരോന്നും ഭയന്നു നിൽക്കവേ
ഓരോ ജനങ്ങളും വിറങ്ങലിച്ചു നിൽക്കവേ
വിധിയാണെന്ന് കരുതി പകച്ചു നിൽക്കവേ
ഒരുകൂസലും കൂടാതെ തല നിവർത്തി
ലോകം ചുറ്റി നടക്കുന്നവൻ

അതിർത്തികൾ എല്ലാം അടച്ചീടുന്നു
വാഹനങ്ങൾ എല്ലാം നിർത്തീടുന്നു
കടകൾ എല്ലാം അടഞ്ഞു കിടക്കുന്നു
കമ്പോളങ്ങൾ എല്ലാം ശൂന്യമായി കിടക്കുന്നു
വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു
ആരാധനാലയങ്ങൾ മൂകമായി കിടക്കുന്നു
മരണത്തെപ്പോലും ഭയമില്ലതെ
ഓരോജനതയും മരിച്ചു വീഴുന്നതും നോക്കി
അട്ടഹസിച്ചു ആർത്തു വിളിച്ചു
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ
നമ്മെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു കൊറോണ

 

രവ്യ. ആർ. വി
VII .B എൽ .എം .എസ് .യു .പി .എസ് .പരശുവയ്ക്കൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത