"H F L P S AVITTATHUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
1925 ൽ അവിട്ടത്തൂർ പള്ളിയുടെ മാനേജ്മെന്റിൽ പനങ്കുളം അന്തോണിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കോക്കാട്ട് ദേവസ്സി കൊച്ചുപൗലോത് ആയിരുന്നു മാനേജർ.കുറച്ചു വർഷങ്ങൾക്കു ശേഷം ഹോളി ഫാമിലി സന്യാസി സമൂഹം അവിട്ടത്തൂരിൽ മഠം സ്ഥാപിക്കുകയുണ്ടായി.പള്ളിയിടവാങ്കങ്ങളുടെ ആഗ്രഹപ്രകാരം ആ മഠക്കാർക്ക് 1962ൽ ഈ വിദ്യാലയത്തിന്റെ  ഭരണമേൽപ്പിച്ചു.

<!--visbot  verified-chils->
#തിരിച്ചുവിടുക [[എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ]]

22:54, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

1925 ൽ അവിട്ടത്തൂർ പള്ളിയുടെ മാനേജ്മെന്റിൽ പനങ്കുളം അന്തോണിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.കോക്കാട്ട് ദേവസ്സി കൊച്ചുപൗലോത് ആയിരുന്നു മാനേജർ.കുറച്ചു വർഷങ്ങൾക്കു ശേഷം ഹോളി ഫാമിലി സന്യാസി സമൂഹം അവിട്ടത്തൂരിൽ മഠം സ്ഥാപിക്കുകയുണ്ടായി.പള്ളിയിടവാങ്കങ്ങളുടെ ആഗ്രഹപ്രകാരം ആ മഠക്കാർക്ക് 1962ൽ ഈ വിദ്യാലയത്തിന്റെ ഭരണമേൽപ്പിച്ചു.

  1. തിരിച്ചുവിടുക എച്ച് എഫ് എൽ പി എസ് അവിട്ടത്തൂർ
"https://schoolwiki.in/index.php?title=H_F_L_P_S_AVITTATHUR&oldid=1283252" എന്ന താളിൽനിന്ന് ശേഖരിച്ചത്