"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
|-
|-
|1971-74
|1971-74
|വി കൃഷ‍ണ പിള്ള
|വി കൃഷ‍ണപിള്ള
|-
|-
|1974-79
|1974-79
|കെ  കൃഷ‍ണപിള്ള ക്‍
|കെ  കൃഷ‍ണപിള്ള  
|-
|-
|1979-
|1979-
വരി 100: വരി 100:
|-
|-
|19
|19
|ന്‍ രത്നാകരന്‍
|എന്‍ രത്നാകരന്‍
|-
|-
|19-
|19-
വരി 112: വരി 112:
|-
|-
|2001-2003
|2001-2003
|രാധാക്രിഷ്ണ പിള്ള
|രാധാകൃഷ്ണപിള്ള
|-
|-
|2003-2006
|2003-2006

01:31, 15 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Name of your school in English}}

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇങ്ളീഷ്
അവസാനം തിരുത്തിയത്
15-12-2009HSS FOR BOYS PUNALUR




പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇങ്ളീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ര്‍ ഗൊപലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1922-ല്‍ മിഡില്‍ സ്കൂളായും 1935-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പ പിള്ളയു രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്ട്

പതതനാപുരം താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനാര്‍ഥനന്‍പിള്ള മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് പി ഗീതാകുമാരി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ക്രിഷ്ന കുമാരിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1918-19 കെ ര്‍ ഗോപാലപിള്ള
1919-20 ലക്ഷ്മനന്‍ പിള്ള
1920-21 ജോണ്‍ യം യീ
1921-57 ചെല്ലപ്പ പിള്ള
1957-71 കെ. ഗോവിന്ദന്‍ നായര്‍
1971-74 വി കൃഷ‍ണപിള്ള
1974-79 കെ കൃഷ‍ണപിള്ള
1979- കെ രവിന്ദ്ര നാഥന്‍
19 ചെല്ലപ്പന്‍ പിള്ള
19 സുഷമാദേവി ജെ
19 പരമേശ്വരന്‍ നായര്‍
19 എസ് പരമേശ്വരന്‍ പിള്ള
19 എന്‍ രത്നാകരന്‍
19- എം ആനന്ദം അമ്മ
1992-96 ബി രാധാമണിഅമ്മ
1996-2001 ആര്‍ രാജേന്ദ്രന്‍ പിള്ള
2001-2003 രാധാകൃഷ്ണപിള്ള
2003-2006 എ സി അന്നമ്മ
2006-2008 ജഗദമ്മ
2008- പി ഗീതാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അര്‍ ബാലക്രിഷ്ന പിള്ള - സംസ്ഥാന മന്ത്രി
  • ജസ്ട്ടിസ് കെ. ശ്രീധരന്‍ - കേരള ഹൈക്കോടതി
  • പുനലൂര്‍ ബാലന്‍ - കവി
  • ഉമയനെല്ലുര്‍ ബാലക്രിഷ്നന്‍ പിള്ള - സാഹിത്യക്കാരന്‍
  • സക്കറിയ മാര്‍ അന്തൊണിയൊസ് - ബിഷപ്പ്വ്
  • റവ.ഫാദര്‍.സി.എം.ജോര്‍ജ് - പ്രിന്‍സിപ്പ്ല്‍ ഫാതതിമ കോലേജ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.