"ഐ.ഒ.എച്ച്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* സ്ക്കുള് ക്ലബ്ബൂകള് | |||
* റോഡ് സുരക്ഷ സമിതി | |||
* സ്പോര്ട്സ് | |||
* | * | ||
* | * | ||
* | * | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
20:22, 23 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഐ.ഒ.എച്ച്.എസ്. എടവണ്ണ | |
---|---|
വിലാസം | |
എടവണ്ണ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-12-2009 | I.O.H.S EDAVANNA |
കിഴക്കന്‍ ഏറനാടിന്റെ വിജ്ഞാന വിപ്ലവത്തില്‍ അനല്‍പമായ പങ്ക്വഹിച്ച മഹത്തായസ്ഥാപനം. മുസ്ലീം നവോത്ഥാന സംരഭങ്ങള്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച 1950 കളില്‍ നവോത്ഥാന ശില്‍പ്പികളുടെ ശ്രമഫലമായി രൂപംകൊണ്ട നമ്മുടെ മാര്‍ഗ്ഗത്തിലെ പ്രദേശിക കൂട്ടായ്മകളിലൊന്നാണ് എടവണ്ണ ലജ്നത്തുല്‍ ഇസ്ലാഹ്. ലജ്നത്തിന്റെ നിയന്ത്രണത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇസ്ലാഹിയ്യ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന വിജ്ഞാന പൂന്തോപ്പ്.ചരിത്രമുറങ്ങന്ന ചാലിയാറിന്റെ തീരത്ത് എടവണ്ണയില്‍ നടന്ന വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രേരക ശക്തിയായി നിലകൊണ്ട ഈ സ്ഥാപനം ധാര്‍മ്മികതയിലൂന്നിയ ഭൗതിക വിദ്യാഭ്യാസ വിപ്ലവത്തിന്റെ എക്കാലത്തേയും മാത്യകയാണ്. 1958ല്‍ 35 വിദ്യാര്‍ത്ഥികളും 5 അധ്യാപകരുയിട്ടായിരുന്നു ഈ സ്ഥാപനത്തിന്റെ തുടക്കം. ലജ്നത്തുല്‍ ഇസ്ലാഹ് വിലക്ക് വാങ്ങിയ 10 ഏക്രയോളം വരുന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1966ല്‍ ഈ സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. 1969ല്‍ 26 കുട്ടികളടങ്ങിയ പ്രഥമ ബാച്ച്
എസ് .എല്‍ .സി കഴിഞ്ഞു. പുറത്തിറങ്ങി. അക്കാദമിക അനക്കാദമിക മേഖലകളില്‍ കേരളത്തിനകത്തും പുറത്തും പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങള്‍ ഈ ബാച്ചിന്റെ സന്തതികളായിരുന്നുവെന്നത് അഭിമാനപൂര്‍വ്വം നമ്മുക്ക് സ്മരിക്കാം. എടവണ്ണയിലും പരിസരപ്രദേശങ്ങളിലുമായി വിദ്യയുടെ പൊന്‍കിരണം വിതറുന്നസര്‍ച്ചാത്മനാ ത്യാഗങ്ങള്‍ ഏറ്റെടുക്കുകയും ചെയ്ത നിരവധി വ്യക്തിത്വങ്ങളുണ്ട്. ൊരൂല്‍ അഹമ്മദ് സാഹിബ്, അത്തിക്കല്‍ അഹമ്മദ്കുട്ടി ഹാജി, പി.സീതിഹാജി, പറമ്പന്‍ അലവിഹാജി, എം.പി. ഉമ്മര്‍ഹാജി, വി.പി ചെറിയാപ്പുഹാജി, പി.വി. മുഹമ്മദ് ഹാജി, എം.എ.ജമീല്‍, എന്‍.സി. മുഹമ്മദാലി തുടങ്ങിയ പേരെടുത്തു സൂചിപ്പിക്കാന്‍ കഴിയുന്നവരും നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞുപോയവരുമായ ഒട്ടേറെ മഹത് വ്യക്തിത്വങ്ങളുടെ ശ്രമഫലമായി ഈ കലാലയം ആരംഭിച്ചു
ചരിത്രം
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ പരുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുല്‍ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല്ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്.
ഭൗതികസൗകര്യങ്ങള്‍
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ രുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍ സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുല്‍ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു. മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്. ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് , വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല് ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്ക്കുള് ക്ലബ്ബൂകള്
- റോഡ് സുരക്ഷ സമിതി
- സ്പോര്ട്സ്
മാനേജ്മെന്റ്
കിഴക്കന്‍ ഏറനാടിന്റെ വിജ്ഞാന വിപ്ലവത്തില്‍ അനല്‍പമായ പങ്ക്വഹിച്ച മഹത്തായസ്ഥാപനം. മുസ്ലീം നവോത്ഥാന സംരഭങ്ങള്‍ ഒരു കൊടുങ്കാറ്റായി ആഞ്ഞടിച്ച 1950 കളില്‍ നവോത്ഥാന ശില്‍പ്പികളുടെ ശ്രമഫലമായി രൂപംകൊണ്ട നമ്മുടെ മാര്‍ഗ്ഗത്തിലെ പ്രദേശിക കൂട്ടായ്മകളിലൊന്നാണ് എടവണ്ണ ലജ്നത്തുല്‍ ഇസ്ലാഹ്. ലജ്നത്തിന്റെ നിയന്ത്രണത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറി പുരോഗതിയില്‍നിന്നും പുരോഗതിയിലേക്ക് കുതിക്കുകയാണ് ഇസ്ലാഹിയ്യ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന വിജ്ഞാന പൂന്തോപ്പ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1958 -1960 | പി.കെ.അബ്ദുല് കാദര് |
1960 -62 | കെ.അബ്ദുറഹിമാന് |
1962 -66 | ടി.മുഹമ്മദ് |
1966 - 81 | കെ..ഒ.മുഹമ്മദ് |
1981 - 86 | വി.കുഞ്ഞിമൊയ്തീന്കുട്ടി |
1986 - 1998 | അബ്ദുല് അമീര് |
1998 - 99 | എം.പി.വര്ഗ്ഗീസ് |
1999- 2001 | എ.സഫിയത്ത് |
2001 - 2006 | കെ.അബ്ദുല്കരീം |
2006 - 2007 | കെ.അഹമ്മദ്കുട്ടി |
2007- | എന്.അഹമ്മദ്കുട്ടി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
- ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.