"സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സംസ്കൃതം കൗൺസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Sanskrit Council എന്ന താൾ സെന്റ് ജോസഫ് എച്ച് എസ്സ് എസ്സ് വായാട്ടുപറമ്പ്/സംസ്കൃതം കൗൺസിൽ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി |
(വ്യത്യാസം ഇല്ല)
| |
21:05, 29 ഡിസംബർ 2020-നു നിലവിലുള്ള രൂപം
സംസ്കൃത ഭാഷയുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ തല സംസ്കൃതം കൗൺസിൽ പ്രവർത്തിക്കുന്നു.
പ്രസിഡൻറ് - ശ്രീ. രാജു ജോസഫ് (ഹെഡ്‍മാസ്റ്റർ)
വൈസ് പ്രസിഡന്റ് - ശ്രീ. മനു കെ.ബി (സംസ്കൃതം അദ്ധ്യാപകൻ)
സെക്രട്ടറി - കുമാരി അൽന മാത്യു
നിർവാഹക സമിതി അംഗങ്ങൾ
ആഷ്ന വർഗ്ഗീസ്
വി.എസ് നന്ദന
നസ്റിൻ ഷാനവാസ്
ഫെൻസി മരിയ ജോൺ
ഐശ്വര്യ പി.രാജൻ
സാന്ദ്ര സന്തോഷ്
അലൻ സജി
ജോയൽ ജോർജ്
അശ്വിൻ ഉദയൻ
എല്ലാ വർഷവും സ്കൂൾതല സംസ്കൃത ദിനാചരണം വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസ്സ് തല സെമിനാറുകളും സുഭാഷിതാവതരണവും നടത്തപ്പെടുന്നു. സബ് ജില്ലാ, ജില്ലാ സംസ്കൃതോത്സവത്തിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.