"സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:
പി.ടി.ഏ. പ്രസിഡണ്ട്=സഖറിയ എം.വി |
പി.ടി.ഏ. പ്രസിഡണ്ട്=സഖറിയ എം.വി |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=14990011.JPG‎|
സ്കൂള്‍ ചിത്രം= |
}}
}}



21:03, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:St.Thomas H.S, Niranam west

സെന്റ്. തോമസ് ഹൈസ്ക്കൂൾ നിരണം വെസ്റ്റ്
വിലാസം
നിരണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-12-2009Stthomashsniranamwest




== പത്തനംതിട്ട ജില്ലയുടെ പടിഞ്ഞാറേ അതിര്‍ത്തി പഞ്ചായത്തായ നിരണത്തന്റെ ഏകഹൈ സ്ക്കൂളാണ് ഇത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ് 'തേവേര‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1917-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==

സ്ഥാപിതം

ചരിത്രം

1917 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 19052-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടര്‍ ലാബുണ്ട്.  അഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. ടെലിഫോണ്‍ സൗകര്യവും ഇല്ല.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • [[]]

swimming pool

മാനേജ്മെന്റ്

ചാത്തങ്കേരിന്‍ ശ്രീ. സി.എചാക്കോ മാനേജരായും റേച്ചല്‍ ഏബ്രഹാം ഹെഡ് മിസ്ട്രസായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1972 -1977 ശ്രീമതി. എന്‍.ജെ പൊന്നമ്മ 1977-1978

‌|1978 -1980

1985 -1989 1988 -1990 ശ്രീ. കെ.എം വര്‍ഗീസ് ശ്രീമതി. പി.എ ശോശാമ്മ 1990 - 1994 ശ്രീമതി. സാറാമ്മ മാത്യു ശ്രീമതി. ഇ.സി ഏലിയാമ്മ ശ്രീമതി. കെ. സുസമ്മ വര്‍ഗീസ് ശ്രീമതി. അന്നമ്മ റ്റി. ജോസഫ് റവ. എ.റ്റി രാജു ശ്രീമതി. 2005 - 08 റേച്ചല്‍ ഏബ്രഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.330543" lon="76.488348" type="satellite" zoom="19" width="350" height="350" controls="none">

9.330085, 76.488683, സെന്റ്.തോമസ് ഹൈസ്ക്കൂള്‍, നിരണം വെസ്റ്റ് </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.