"സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:37, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== സാംസ്കാരിക പ്രാധാന്യം == | |||
<!--visbot verified-chils-> | |||
'''തലശ്ശേരി''' കേരളത്തിലെ ീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ''ടെലിച്ചെറി'' എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി. | |||
ചരിത്രം | |||
9-ആം നൂറ്റാണ്ടുമുതൽ കേരളം ഭരിച്ചിരുന്ന ചേര രാജവംശം 12-ആം നൂറ്റാണ്ടോടുകൂടി ക്ഷയിച്ചു തുടങ്ങി. സാമ്രാജ്യം തദ്ദേശീയരായ നാടുവാഴികളുടെ കീഴിൽ ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടു. വേണാട്, കോലത്തുനാട്, കൊച്ചി, കോഴിക്കോട് തുടങ്ങിയ നാട്ടുരാജ്യങ്ങളുടെ രൂപവൽക്കരണത്തിന് ഇത് കാരണമായി. കോലത്തുനാട്ടിന്റെ വടക്കേ അറ്റത്തുള്ള സ്ഥലമായിരുന്നു തലശ്ശേരി. മുകളിലെ അറ്റം എന്ന് അർത്ഥം വരുന്ന "തലക്കത്തെ ചേരി" എന്നായിരുന്നു തലശ്ശേരി അന്ന് അറിയപ്പെട്ടത്. ഇത് ലോപിച്ച് പിന്നീട് തലശ്ശേരിയായി എന്നാണ് പ്രബലമായ അഭിപ്രായം. | |||
ബ്രിട്ടീഷ് സ്വാധീനം | |||
== വിനോദസഞ്ചാര കേന്ദ്രങ്ങൾ == | |||
<!--visbot verified-chils->--> |