"ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് ഞെക്കാട്/എന്റെ ഗ്രാമം എന്ന താൾ ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ജില്ലയിലെ വർക്കല നഗരത്തിനു എട്ടു കിലോമീറ്റർ കിഴക്കുള്ള ഗ്രാമമാണ്‌ ഞെക്കാട്. ആറ്റിങ്ങൽ വിദ്യാഭാസ ജില്ലയിലെ ഏറ്റവും വലിയ ഹൈസ്കൂളായ[അവലംബം ആവശ്യമാണ്] ഞെക്കാട് ഗവണ്മെന്റ് വൊക്കെഷനൽ ഹയർ സെക്കന്ററി സ്കൂൾ ഇവിടെ സ്ഥിതി ചെയ്യുന്നു.

പ്രസിദ്ധ സിംഗപ്പൂർ നോവലെഴുത്തുകാരനായ ജി.പി. ഞെക്കാട് എന്ന തൂലീകാനാമത്തിലറിയപ്പെടുന്ന വില്ലയിൽ രാമൻ ഗോപാലപിള്ളയുടെ സ്വദേശം ഇവിടെയാണ്.