"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/കുട്ടിക്കൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | * എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ | ||
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | == ഹായ് സ്കൂൾ കുട്ടിക്കൂട്ടം == | ||
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന [[കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഭാഗമായി ''' ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് ''' സ്കൂളിൽ [[കുട്ടിക്കൂട്ടം]] യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. കൃഷ്ണകുമാർ [[കുട്ടിക്കൂട്ടം]] പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. | |||
22 അംഗങ്ങളാണ് ഞങ്ങളുടെ | 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. | ||
മുഹമ്മദ് | മുഹമ്മദ് ബിലാൽ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ. | ||
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.08.2017 രാവിലെ ആരംഭിക്കുന്നതാണ്. | കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.08.2017 രാവിലെ ആരംഭിക്കുന്നതാണ്. | ||
വരി 119: | വരി 119: | ||
വിഷയം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ| | വിഷയം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ| | ||
<!--visbot verified-chils-> |
01:13, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
- എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട് സ്കൂളിൽ കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. കൃഷ്ണകുമാർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 22 അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. മുഹമ്മദ് ബിലാൽ ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 07.08.2017 രാവിലെ ആരംഭിക്കുന്നതാണ്.
ഹായ് സ്കൂൾ കുട്ടിക്കൂട്ടം ദ്വിദിന ഓണം ക്യാമ്പ് 7 -8 -2017 വ്യാഴാഴ്ച 10 മണിക്ക് ബഹു.പി.റ്റി .എ പ്രസിഡന്റ് വൈ .മുജീബ് ഉദ്‌ഘാടനം ചെയ്‌തു.എസ്.എം .സി .ചെയർമാൻ ലിബുമോൻ, ഹെഡ്മിസ്ട്രസ് സി.ശോഭനാദേവി എന്നിവർ സംബന്ധിച്ചു.29 കുട്ടികൾ പങ്കെടുത്തു.എസ്.ഐ.റ്റീ .സീ.കൃഷ്ണകുമാർ.ബി ,ജോയിന്റ് എസ്.ഐ.റ്റീ .സീ.ജി. രശ്മി മോൾ എന്നിവർ ക്ലാസുകൾ നയിച്ചു
Sl No | Adm No | Name | Class | Div | School |
---|---|---|---|---|---|
1 | 9467 | KARTHIK.B | 9 | H | |
2 | 9975 | KRISHNADEV.K | 8 | E | |
3 | 645 | MEDHA MOHAN | 9 | H | |
4 | 9089 | RABIA.S | 9 | H | |
5 | 9805 | ADINAN S | 9 | F | |
6 | 9232 | ANJALI.S | 9 | A | |
7 | 401 | MUHAMMED SHAHUBAS | 9 | F | |
8 | 9197 | VINESH.M | 9 | H | |
9 | 1091 | A MUHAMMED RAEES | 8 | H | |
10 | 9344 | MUHAMMED BILAL S | 9 | G | |
11 | 9944 | FATHIMA.S | 8 | G | |
12 | 9065 | MAYOORI.M | 9 | H | |
13 | 9176 | AARSHAH.M | 9 | A | |
14 | 10089 | AISWARI.A.V | 9 | A | |
15 | 244 | ADITHYAN A | 9 | F | |
16 | 9105 | AKHILA.T S | 9 | A | |
17 | 9101 | ADARSH.S | 9 | A | |
18 | 385 | RAHUL.R | 8 | F | |
19 | 436 | MEKHA.S | 9 | B | |
20 | 10177 | NAVAMISREEKUMAR | 8 | G | |
21 | 109 | ABHILAL H | 9 | F | |
22 | 9709 | PRETHYUSH.R.DAS | 8 | B | |
23 | 102 | REEBA C MANOJ | 9 | F | |
24 | 9100 | MEGHA.B | 9 | H | |
25 | 9438 | HARSHA.S | 9 | A | |
26 | 9360 | SARITH LAL | 9 | G | |
27 | 10042 | AKSHAY.S | 8 | A | |
28 | 9454 | RAVEESHA S KUMAR | 9 | G | |
29 | 9719 | MOHAMMED NAHAS NAZAR | 8 | H | |
സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.അഞ്ചാലുംമൂട് ഹയർ സെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഐ ടി മേളയും സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് വൈ .മുജീബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കൊല്ലം കോർപറേഷൻ കൗൺസിലർ അഡ്വ.എം.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.റാബിയ സ്വാഗതവും ,എസ്.എം.സി ചെയർ മാൻ ലിബുമോൻ ,ഹെഡ്മിസ്ട്രസ് ശോഭനാദേവി,സൂരജ് പി.ആർ ,ജി.ബിജു.എസ്.സുരേഷ്ബാബു എന്നിവർ ആശംസയും അർപ്പിച്ചു .എസ്.എസ്.ഐ.ടി.സി.മുഹമ്മദ് ബിലാൽ നന്ദി പ്രകാശിപ്പിച്ചു.
സെപ്റ്റംബർ 19 ചൊവ്വാഴ്ച പരിപാടികൾ
നടത്തിപ്പ് : കുട്ടിക്കൂട്ടം അംഗങ്ങൾ അധ്യക്ഷൻ : വൈ.മുജീബ് (പി .ടി .എ പ്രസിഡന്റ് ) ഉദ്ഘാടനം : അഡ്വ .എം .എസ് .ഗോപകുമാർ ( കൗൺസിലർ, കൊല്ലം കോർപറേഷൻ ) വിഷയാവതരണം : റീബ.സി.മനോജ് (എസ്.എസ്.ഐ ടി സി ) ആശംസകൾ : സി ശോഭനാദേവി (ഹെഡ്മിസ്ട്രസ്) ലിബുമോൻ (എസ്.എം.സി.ചെയർമാൻ) നന്ദി : മുഹമ്മദ് ബിലാൽ
അനന്തു അജയൻ ( പൂർവ വിദ്യാർത്ഥി)
ആർഷ
വിഷയം: സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റലേഷൻ|
|