"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  27
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  27
| അദ്ധ്യാപകരുടെ എണ്ണം=  5 (1+4)   
| അദ്ധ്യാപകരുടെ എണ്ണം=  5 (1+4)   
| പ്രധാന അദ്ധ്യാപിക= സിതാര കെ കെ
| പ്രധാന അദ്ധ്യാപിക= സിതാര കെ കെ
            
            
| പി.ടി.ഏ. പ്രസിഡണ്ട്=  രാഗേ‍ഷ് കുന്നത്ത്       
| പി.ടി.ഏ. പ്രസിഡണ്ട്=  രാഗേ‍ഷ് കുന്നത്ത്       

22:19, 19 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
വിലാസം
അഴീക്കോ​ട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിതാര കെ കെ
അവസാനം തിരുത്തിയത്
19-09-201713603




== ചരിത്രം ==കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് പ‍ഞ്ചായത്തിലെ നിരക്ഷരരായ ജന‌ങ്ങള്‍ക്കുവേണ്ടി 1880-ല്‍ അപ്പ എഴുത്തച്ഛന്‍ സ്ഥാപിച്ചതാണ് അഴീക്കോട് സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍.ആദ്യകാലത്ത് 1 മൂതല്‍ 5 വരെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

ഭൗതികസൗകര്യങ്ങള്‍

                                  ശിശുകേന്ദ്രീകൃത ക്ലാസ് മുറികള്‍
                                  വിശാലമായ കളിസ്ഥലം
                                  കുടിവെള്ളസൗകര്യം
                                  സുരക്ഷിതമായ ചുറ്റുമതില്‍ 
                                  റാംപ് സൗകര്യം
                                  മനോഹരമായ പൂന്തോട്ടം
                                  ശുചിത്വവും വിശാലവുമായ ഭക്ഷണശാല
                                  വൃത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

                                        ലൈബ്രറി സൗകര്യം
                                        പത്രമാസികകള്‍
                                        ചെസ് 
                                        കൃഷി
                                        പൂന്തോട്ടം
                                        യൂറീക്ക , തത്തമ്മ

== മാനേജ്‌മെന്റ് == മാനേജര്‍ - എം ഒ സരോജിനിയമ്മ

മുന്‍സാരഥികള്‍

                           പി മാധവന്‍
                           അനന്തന്‍ 
                           കെ മാധവന്‍
                           കെ കമലാക്ഷി
                           വി വി സാവിത്രി
                           സി കെ ഉമ്പച്ചി
                           എ പി ചന്ദ്രന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ആതിര വി എസ് പിള്ള

വഴികാട്ടി

{{#multimaps: 11.915883, 75.334018 | width=800px | zoom=16 }} കണ്ണൂരില്‍ നിന്ന് വന്‍കുളത്തുവയലില്‍ വന്ന് പടിഞ്ഞാറോട്ട് അല്‍പം നടന്ന് പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ഇടതുവശത്തുള്ള റോഡുവഴി അല്‍പ്പം സ‍‌ഞ്ചരിച്ചാല്‍ സ്കൂളിലെത്തും.