ഉള്ളടക്കത്തിലേക്ക് പോവുക

"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:
[[പ്രമാണം:Ambal.jpg|ലഘുചിത്രം|ആമ്പല്‍കുളം]]
[[പ്രമാണം:Ambal.jpg|ലഘുചിത്രം|ആമ്പല്‍കുളം]]
==='''ജൈവവൈവിധ്യ പാര്‍ക്ക്='''===
==='''ജൈവവൈവിധ്യ പാര്‍ക്ക്='''===
പരിസ്ഥിതി ക്ലബ്ബിലെ വിദ്യാര്‍ത്ഥിനികളും അധ്യാപകരും ചേര്‍ന്ന് ഒരു ജൈവവൈവിധ്യ പാര്‍ക്ക് ചിങ്ങമാസം 1-ാം തിയതി നിര്‍മ്മിച്ചു. ആമ്പല്‍ക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാര്‍ക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു
  ആമ്പല്‍ക്കുളത്തില്‍ ഗപ്പി മത്സ്യങ്ങളെയും വിദ്യാര്‍ത്ഥിനികള്‍ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുര്‍ക്ക, തുളസി, വെറ്റില ,കൊടവന്‍, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തില്‍ വച്ചു പിടിപ്പിച്ചു

13:32, 20 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

INTERNATIONAL YEAR OF PULSES-2016

പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം

മനുഷ്യസംസ്കരത്തിന്‍െറ‍‍ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിച്ച് 2015 വിട വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വര്‍ഷാചരണം ശ്രദ്ധേയമാണെന്ന് പറയാന്‍ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിള്‍ക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച് മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടര്‍പ്രവര്‍ത്തനത്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിന്‍െറയും മനുഷ്യന്‍െറയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പയര്‍വിളകള്‍ നല്‍കുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.

                                       പയര്‍വര്‍ഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിന്‍െറ മുദ്രവാക്യം.

2017-18ലെ ക്ലബ് പ്രവര്‍ത്തനങ്ങള്‍

ആമ്പല്‍കുളം

ജൈവവൈവിധ്യ പാര്‍ക്ക്=