"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
പേര്‍ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികള്‍. തൃക്കാക്കര ശില രോഖകഴിള്‍ "കാല്‍ക്കരൈ നാടുടയകണ്ണന്‍ പൊറൈയ്യന്‍"
പേര്‍ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും  ആദിമ നിവാസികള്‍. തൃക്കാക്കര ശില രോഖകഴിള്‍ "കാല്‍ക്കരൈ നാടുടയകണ്ണന്‍ പൊറൈയ്യന്‍"
എന്ന  ദ്രാവിഡ രാജാവിനെയാണ് പരാമര്‍ശിക്കുന്നത് . ആദിമ നിവാസികള്‍ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാല്‍ക്കരൈ നാട് (ഇന്നതെ  തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി  
എന്ന  ദ്രാവിഡ രാജാവിനെയാണ് പരാമര്‍ശിക്കുന്നത് . ആദിമ നിവാസികള്‍ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാല്‍ക്കരൈ നാട് (ഇന്നതെ  തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി  
ബുദ്ധജൈന മതങ്ങള്‍ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളില്‍ ബുദ്ധമത വിഹാരകേന്ദ്രങ്ങള്‍‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്
ബുദ്ധജൈന മതങ്ങള്‍ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളില്‍ ബുദ്ധമത വിഹാരകേന്ദ്രങ്ങള്‍‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും
കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സമര്‍ത്തിക്കുന്നു.

13:37, 20 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

മഹാശില സംസ്കാരകാലഘട്ടത്തിലെക്ക് ഇന്നിന്റെ മിഴിനാളങ്ങളെയൊന്നും ഇടപ്പള്ളില്‍ നിന്നും കണ്ടക്കിട്ടിയിട്ടില്ല. കൃ‍ഷി ആരംഭിച്ചരേടെ ആദിമ നിവാസികളില്‍ ഒരു വിഭാഗം വനാന്തരങ്ങളിലേക്കു പിന്‍വലിയുകയും കുറെ പേര്‍ കൃഷിക്കാരുടെ തോഴിലാളികളായി ഇവിടെ തന്നെ നിലയുറപ്പിക്കുകയും ച്ചെയ്യതിട്ടുണ്ടാവണം. ദ്രാവിഡരായിരുന്നു ഇവിടുത്തെയും ആദിമ നിവാസികള്‍. തൃക്കാക്കര ശില രോഖകഴിള്‍ "കാല്‍ക്കരൈ നാടുടയകണ്ണന്‍ പൊറൈയ്യന്‍" എന്ന ദ്രാവിഡ രാജാവിനെയാണ് പരാമര്‍ശിക്കുന്നത് . ആദിമ നിവാസികള്‍ ദ്രാവിഡരാണ് എന്ന് സാധൂകരിക്കുന്നു കാല്‍ക്കരൈ നാട് (ഇന്നതെ തൃക്കാക്കര) ഭരിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. ബി.സി 3-ാം നൂറ്റാണ്ടോടുകൂടി ബുദ്ധജൈന മതങ്ങള്‍ കേരളത്തിലെത്തുകയുണ്ടീയി ആന്ധ്ര, തമിഴ്നാട്, കേരളം എന്നി സ്ഥലങ്ങളില്‍ ബുദ്ധമത വിഹാരകേന്ദ്രങ്ങള്‍‌ ഹള്ളി, പള്ളി, പ്പിള്ളി എന്നീ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. മതിയായ രോഖകള്ളൊന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടിലെങ്കിലും ഇടപ്പള്ളി ഒരു ബൗദ്ധ കേന്ദ്രമായിരുന്നു എന്ന് ചരിത്രകാരന്മാര്‍ സമര്‍ത്തിക്കുന്നു.