"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,294: വരി 1,294:

രണ്ടാമത് കെ. എ. ഹസ്സന്‍കുട്ടി സാഹിബ് ഇന്റര്‍ പ്രൈമറി സ്കൂള്‍ ഏകദിന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ഫാറൂഖ് റസി‍ഡന്‍ഷ്യള്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ജി. യു. പി. സ്കൂള്‍. രാമനാട്ടുകരയെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. കോഴുക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നായി 12 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. ജി. യു. പി. സ്കൂള്‍. രാമനാട്ടുകരയിലെ മുഹമ്മദ് മിദ്‍ലജ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ജി. യു. പി. സ്കൂള്‍. കൊടല്‍നടക്കാവിലെ അഭിജിത്ത് മികച്ച ഗോള്‍കീപ്പറായി.  

ടൂര്‍ണ്ണമെന്റ് കെ. ആര്‍. ശശീധരന്‍ പിള്ള ഉല്‍ഘാടനം ചെയ്തു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ സീനിയര്‍ അദ്ധ്യാപകന്‍ പി. അഷ്റഫലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകന്‍ കെ. എം. ഷബീറലി മന്‍സൂര്‍, ഹാരിസ്, പ്രദീപ് എന്നിവര്‍ സംസാരിച്ചു. സി. പി. സൈഫുദ്ദീന്‍ സ്വാഗതവും വി. പി. എ. ജലീല്‍ നന്ദിയും പറഞ്ഞു.  

സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട്  യു. കെ  അഷ്റഫ്, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. .  
സമാപനചടങ്ങ് സ്കൂള്‍ മാനേജര്‍ കെ. കുഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് അധ്യക്ഷത വഹിച്ചു. കെ. എ. ഹാറൂണ്‍ റഷീദ് സമ്മാനദാനം നിര്‍വ്വഹിച്ചു. കെ. പി. കുഞ്ഞഹമ്മദ്, ഫാറൂഖ് എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. എം. മുഹമ്മദ് കുട്ടി, യഹ് യ, പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍. എ, വൈസ് പ്രസിഡന്‍ണ്ട്  യു. കെ  അഷ്റഫ്, എം. സി. സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.  
 
ഡപ്യൂട്ടി എച്ച്. എം. വി. സി. മുഹമ്മദ് അഷ്റഫ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.  

7,077

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/385772" എന്ന താളിൽനിന്ന് ശേഖരിച്ചത്