"പറശ്ശിനിക്കടവ് എച്ച് എസ്സ് എസ്സ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
                                     
== '''ഒാണാഘോഷം''' ==

== പറശ്ശിനിക്കടവ്  ഹയര്‍സെക്കന്‍ഡറി സ്കൂള്‍
പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളില്‍ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ കായികമത്സരം ഉണ്ടായിരുന്നു.കമ്പവതലി മഝരം ഉണ്ടായിരുന്നു,അതില്‍ ജയിച്ചത് 9b ക്ലാസാണ് അവര്‍ക്ക് സമ്മാനം ലഭിച്ചു.വിപുലമായ സദ്യ അദ്ധ്യാപകരുടെ വകയാണ് ഭക്ഷണം.പൂകള മഝരത്തിലും 9b തന്നെയാണ് വിജയികള്‍,നല്ല രസകരമായിരുന്നു ഞങ്ങളുെടെ സ്കൂളില്‍ നടന്ന ഒാണാഘോഷം.
                  സ്വാതന്ത്ര്യദിനാഘോഷം ==
 
പറശ്ശിനിക്കടവ്:പറശ്ശിക്കടവ് ഹയര്‍സെക്കന്‍ഡറി സ്കുളിലെ സ്വാതന്ത്ര്യദിനാഘോഷം  വിപുലമായി നടന്നു.ആഗസ്ത് 15 ന് പതാക ഉയര്‍ത്തിക്കൊണ്ട് പരിപാടി ആരംഭിച്ചു. N.C.Cകുട്ടികളുടെ പരേഡ് ഉണ്ടായിരുന്നു.കുട്ടികള്‍ കലാപരിപാടികളില്‍ ഏര്‍പ്പെട്ടു.പായസവിതരണത്തോടുകുടി  പരിപാടി അവസാനിച്ചു.
== ഒാണാഘോഷം ==
പറശ്ശിനിക്കടവ്:ആഗസ്ത് 31ന് പറശ്ശിനിക്കടവ് സ്കൂളില്‍ ഒാണാഘോഷം അതിഗംഭീരമായി ആഘോഷിച്ചു.വിപുലമായ ഒാണസദ്യ ഉണ്ടായിരുന്നു.വിദ്യാലയത്തില്‍ മനോഹരമായ പൂക്കളമത്സരവും ഉണ്ടായിരുന്നു.വിദ്യാര്‍ഥികളുടെ കായികമത്സരം ഉണ്ടായിരുന്നു
 
== കുട്ടിക്കൂട്ടം ==
 
പറശ്ശിനി:പറശ്ശിനിക്കടവ് ഹൈസ്കൂളില്‍ കുട്ടിക്കൂട്ടം പരിപാടി ഗംഭീരമായി നടന്നു.സെപ്തംബര്‍ 8,9  തീയ്യതികളില്‍ ആണ്  പരിപാടി നടന്നത്. 5 സ്കൂളില്‍ നിന്ന് കുട്ടികള്‍ പങ്കെടുത്തിരുന്നു.പറശ്ശിനി സ്കൂളിലെ നയന ടീച്ചറും മോറാഴ സ്കൂളിലെ പ്രീത ടീച്ചറുമാണ് ക്ളാസ്  കൈകാര്യം ചെയ്തത്. ഐ.ടി  മേഖലയെ കുറിച്ചുള്ള ക്ളാസാണ്  ഉണ്ടായത്. മലയാളം ടൈപ്പിങ്ങും ഇന്‍റ്റര്‍നെറ്റുമാണ് വിഷയം.

12:56, 9 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒാണാഘോഷം