ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/ഗൈഡിങ്ങ് വിസ്മയം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23013 (സംവാദം | സംഭാവനകൾ)
No edit summary
Viswaprabha (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

[[ചിത്രം:Gd.jpg|200px|]]
[[ചിത്രം:Gd.jpg|200px|]]
                       ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന  എല്‍.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
                       ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന  എൽ.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
    
                       കാലം  മുതല്‍‍ക്കെ   വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന  ഒരു    പ്രസ്ഥാനമാണ്    ഭാരത    ഗൈഡ്സ്.  
                       കാലം  മുതൽ‍ക്കെ   വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന  ഒരു    പ്രസ്ഥാനമാണ്    ഭാരത    ഗൈഡ്സ്.  
                
                       വര്‍ഷംതോറും   രാഷ്ട്രപതി,  രാജ്യപുരസ്ക്കാര്‍ ,  ത്രിതീയഗൈഡ്സ്    എന്നീ    പുരസ്കാരങ്ങള്‍   എല്‍.  
                       വർഷംതോറും   രാഷ്ട്രപതി,  രാജ്യപുരസ്ക്കാർ ,  ത്രിതീയഗൈഡ്സ്    എന്നീ    പുരസ്കാരങ്ങൾ   എൽ.  
                      
                       എഫിന്റെ    പ്രതിഭകള്‍     സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.        കളികളും        കായികപരിശീലനങ്ങളും   
                       എഫിന്റെ    പ്രതിഭകൾ     സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.        കളികളും        കായികപരിശീലനങ്ങളും   
                       സാഹസിക കാര്യങ്ങളും  വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാര്‍ത്ഥികളുടെ   സമഗ്ര  വളര്‍ച്ചയ്ക്ക്   സഹായ
                       സാഹസിക കാര്യങ്ങളും  വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാർത്ഥികളുടെ   സമഗ്ര  വളർച്ചയ്ക്ക്   സഹായ
              
                       കരമാണ്.      ഗൈഡിങ്ങ്    സ്ഥാപകനായ  ബേഡന്‍ പവ്വല്‍ 1907 -ല്‍   വിഭാവനം  ചെയ്തതനുസരിച്ച്
                       കരമാണ്.      ഗൈഡിങ്ങ്    സ്ഥാപകനായ  ബേഡൻ പവ്വൽ 1907 -  വിഭാവനം  ചെയ്തതനുസരിച്ച്
                       ജന്മ ,  വര്‍ഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആര്‍ക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന
                       ജന്മ ,  വർഗ്ഗ,  വിശ്വാസഭേദങ്ങളുടെ  പരിഗണനയില്ലാതെ  ആർക്കും പ്രവേശനമനുവദിക്കുന്ന ,    യുവജന

                       ങ്ങള്‍ക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി  
                       ങ്ങൾക്കുവേണ്ടിയുള്ള സ്വേച്ഛാനുസാരവും  കക്ഷി രാഷ്ട്രീയരഹിതവുമായ  ഒരു  വിദ്യാഭ്യാസപ്രസ്ഥാനമായി  
                       എല്‍.എഫില്‍ ഭാരത്  ഗൈഡ്സ്  പ്രവര്‍ത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ  കായികവും  സാമൂഹികവും  
                       എൽ.എഫിൽ ഭാരത്  ഗൈഡ്സ്  പ്രവർത്തിച്ചുപോരുന്നു.    യുവജനങ്ങളുടെ  കായികവും  സാമൂഹികവും  
                       ബൗദ്ധികവും    ആത്മീയവുമായ  അന്ത:ശക്തികളെ  പൂര്‍ണ്ണമായും വികസിപ്പിച്ച്,  അവരെ  വ്യക്തികള്‍
                       ബൗദ്ധികവും    ആത്മീയവുമായ  അന്ത:ശക്തികളെ  പൂർണ്ണമായും വികസിപ്പിച്ച്,  അവരെ  വ്യക്തികൾ
                  
                       എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാര്‍ എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തര്‍ദേശീയവുമായ  
                       എന്ന  നിലയ്ക്കും  ഉത്തരവാദിത്വമുള്ള  പൗരന്മാർ എന്ന  നിലയ്ക്കും  പ്രാദേശികവും    അന്തർദേശീയവുമായ  
                       സമൂഹങ്ങളിലെ    അംഗങ്ങള്‍   എന്ന    നിലയ്ക്കും  വിദ്യാര്‍ത്ഥികളെ   വളര്‍ത്തിയെടുക്കുന്നതില്‍   എല്‍.
                       സമൂഹങ്ങളിലെ    അംഗങ്ങൾ   എന്ന    നിലയ്ക്കും  വിദ്യാർത്ഥികളെ   വളർത്തിയെടുക്കുന്നതിൽ   എൽ.
                     എഫ്.  ശ്രദ്ധിക്കുന്നു.
                     എഫ്.  ശ്രദ്ധിക്കുന്നു.
<!--visbot  verified-chils->

00:59, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗൈഡിങ്ങ് വിസ്മയം

                     ഇരിഞ്ഞാലക്കുടയുടെ  ഹൃദയഭാഗത്തു  സ്ഥിതിചെയ്യുന്ന   എൽ.എഫ്.  വിദ്യാക്ഷേത്രം  തിരികൊളുത്തിയ
  
                     കാലം   മുതൽ‍ക്കെ   വിളങ്ങിപ്രശോഭിച്ചുകൊണ്ടിരിക്കുന്ന   ഒരു    പ്രസ്ഥാനമാണ്    ഭാരത     ഗൈഡ്സ്. 
             
                     വർഷംതോറും   രാഷ്ട്രപതി,   രാജ്യപുരസ്ക്കാർ ,   ത്രിതീയഗൈഡ്സ്     എന്നീ     പുരസ്കാരങ്ങൾ    എൽ. 
                    
                     എഫിന്റെ    പ്രതിഭകൾ     സ്വന്തമാക്കിക്കൊണ്ടിരിക്കുന്നു.         കളികളും        കായികപരിശീലനങ്ങളും  
                     സാഹസിക കാര്യങ്ങളും   വിവിധങ്ങളായ ക്യാമ്പുകളും  വിദ്യാർത്ഥികളുടെ    സമഗ്ര  വളർച്ചയ്ക്ക്   സഹായ
           
                     കരമാണ്.       ഗൈഡിങ്ങ്    സ്ഥാപകനായ   ബേഡൻ  പവ്വൽ  1907 -ൽ   വിഭാവനം  ചെയ്തതനുസരിച്ച്