"ഗവ എച്ച് എസ് എസ് മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''GOVERNMENT INSTITUTION'''
''''''സര്‍ക്കാര്‍ സ്ഥാപനം''''''


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

14:59, 8 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ എച്ച് എസ് എസ് മുണ്ടേരി
വിലാസം
KANHIRODE

KANNUR ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKANNUR
വിദ്യാഭ്യാസ ജില്ല KANNUR
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ;English
അവസാനം തിരുത്തിയത്
08-09-2017Kannurnorth





ചരിത്രം

മുണ്ടേരിഗ്രാമത്തിലെ കുട്ടികള്‍ വളരെ ദൂരെയുള്ള കൂടാളിയിലും, ചൊവ്വയിലുമായിട്ടാണ് 8,9,10 ക്ലാസുകളില്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്. കുുട്ടികളുടെ പ്രയാസം മനസ്സിലാക്കി അതിനൊരു പരിഹാരം കണ്ടെപറ്റു എന്ന നിലയില്‍ നാട്ടുകാരുടെ അഭിപ്രായവും കൂടി കണക്കിലെടുത്തുകൊണ്ട് മൂന്ന് ഏക്കര്‍ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന ചെയ്യുന്നതിനായി ശ്രീ.കമ്മാരന്‍ നമ്പ്യാര്‍ തയ്യാറായതിനാല്‍ ആണ് മുണ്ടേരിഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ രൂപികൃതമായത്.1986ല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച മൂന്ന് ക്ലാസ്സ് മുറികളിലാണ് ആദ്യത്തെ ക്ലാസ് ആരംഭിച്ചത്. പിന്നീട് വിദ്യാര്‍ത്ഥകളുടെ എണ്ണം വളരെ കൂടുതലായപ്പോള്‍ ഓലഷെഡ് നിര്‍മ്മിച്ചാണ് നാട്ടുകാര്‍ കുുട്ടികള്‍ക്ക് സൗകര്യം ഒരുക്കിയത്.എന്നാല്‍ ഭൗതിക സൗകര്യങ്ങളുടെ അപാകത മൂലം പിന്നീട് കുുട്ടികളുടെ എണ്ണത്തില്‍ വളരെ കുുറവ് വരികയുണ്ടായി.എന്നാല്‍ ത്രിതല പഞ്ചായത്തുകളുടെ സജീവ പ്രവര്‍ത്തന ഫലമായി പിന്നീടങ്ങോട്ട് ആവശ്യത്തിന് കെട്ടിടങ്ങള്‍ ,,പുസ്തകങ്ങള്‍ ,ലാബ് സൗകര്യങ്ങള്‍ എന്നിവയൊക്കെ പടിപടിയായിലഭിച്ചു. .തുടര്‍ച്ചയായി കഴിഞ്ഞ നാലു വര്‍ഷക്കാലം S S L C ക്ക് 100% വും H S S ന് 95% വും വിജയം കൊയ്യുന്നതിന് ഈ വിദ്യാലയത്തിനെ പ്രാപ്തരാക്കിയത് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ മുകുുളം പദ്ധതി പ്രവര്‍ത്തനവും അദ്ധ്യാപകരുടെയും രക്ഷാകര്‍തൃസമിതിയുടെയും കൂട്ടായ പ്രവര്‍ത്തന ഫലമായിട്ടാണ് എന്ന് പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്ന വസ്തുതയാണ്.

ഭൗതികസൗകര്യങ്ങള്‍

'മള്‍ട്ടി മീഡിയ ക്ലാസ് റൂം', കംപ്യുട്ടര്‍ ലാബ്, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം, ഹെല്‍ത്ത് റൂം, സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്..
  • എന്‍.എസ്. എസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ്ക്രോസ്

മാനേജ്മെന്റ്

'സര്‍ക്കാര്‍ സ്ഥാപനം'

മുന്‍ സാരഥികള്‍

P P SREEJAN (2016-17) P KARUNAKARAN(2015-16) P C RADHA (2014-15) A N ARUNA(2013-14)

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_മുണ്ടേരി&oldid=384840" എന്ന താളിൽനിന്ന് ശേഖരിച്ചത്