"ഗവ.എച്ച് .എസ്.എസ്.പാല/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 2: | വരി 2: | ||
കണ്ണൂർ: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയിൽ | |||
വിപുലമായ | വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും | ||
വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് | വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് | ||
കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ | കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. | ||
മലയോര മേഖലയിലെ മികച്ച വിദ്യാലയമായ | മലയോര മേഖലയിലെ മികച്ച വിദ്യാലയമായ | ||
പാല | പാല സ്ക്കൂളിൽ നടന്ന ഈ ആഘോഷങ്ങൾക്ക് സ്ക്കൂൾ | ||
ഹെഡ്മിസ്ട്രസ് കെ. | ഹെഡ്മിസ്ട്രസ് കെ.ആർ വിനോദിനിയും പ്രിൻസിപ്പാൾ | ||
മണികണ്ഠനും പരിപാടിക്ക് നേതൃത്വം | മണികണ്ഠനും പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ | ||
പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു. | പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു. | ||
വരി 15: | വരി 15: | ||
ANASWARA | ANASWARA | ||
SANIYA | SANIYA | ||
<!--visbot verified-chils-> |
00:57, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഒാണം ആഘോഷിച്ചു
കണ്ണൂർ: ഒാണാഘോഷപരിപാടികളുടെ ഭാഗമായി മുഴക്കുന്ന് പഞ്ചായത്തിലെ ജി .എച്ച് .എസ്.എസ്. പാലയിൽ വിപുലമായ ആഘോഷങ്ങൾ നടന്നു. പൂക്കള മത്സരവും വാശിയേറിയ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നാട്ടുകാരുടെയും കുട്ടികളുടെയും പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി.
മലയോര മേഖലയിലെ മികച്ച വിദ്യാലയമായ
പാല സ്ക്കൂളിൽ നടന്ന ഈ ആഘോഷങ്ങൾക്ക് സ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.ആർ വിനോദിനിയും പ്രിൻസിപ്പാൾ മണികണ്ഠനും പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടിക്കുശേഷം വിപുലമായ ഓണ സദ്യയും ഉണ്ടായിരുന്നു.
ANASWARA SANIYA